Tuesday, August 12, 2025
Home Tags Qatar local news

Tag: Qatar local news

ഖത്തറിൽ നാളെ മുതൽ സെപ്തംബർ 15 വരെ രാവിലെ 10 മണി മുതൽ 3.30...

0
ദോഹ. ഖത്തറിൽ നാളെ മുതൽ സെപ്തംബർ 15 വരെ രാവിലെ 10 മണി മുതൽ 3.30 വരെ ഔട്ട് ഡോർ ജോലികൾ പാടില്ല. തൊഴിലാളികളെ സൂര്യാഘാതത്തിൽ നിന്നും സംരക്ഷിക്കുന്നതിൻ്റെ ഭാഗമായാണ് നടപടി. ഈ...

ഖത്തർ എയർവേസിന് എയർലൈൻ റേറ്റിംഗ് ഡോട്ട് കോമിൻ്റെ 2024 ലെ എയർലൈൻ ഓഫ് ദ...

0
ദോഹ: ഖത്തറിൻ്റെ പഞ്ചനക്ഷത്ര വിമാന കമ്പനിയായ ഖത്തർ എയർവേസിന് എയർലൈൻ റേറ്റിംഗ് ഡോട്ട് കോമിൻ്റെ 2024 ലെ എയർലൈൻ ഓഫ് ദ ഇയർ പുരസ്കാരം. മുൻ ജേതാക്കളായ എയർ ന്യൂസിലാൻഡിനെയും കൊറിയൻ എയർ,...

ഖത്തറിൽ പ്രവർത്തിച്ചു വരികയായിരുന്ന മയക്കുമരുന്ന് വ്യാപാരിയെ പിടികൂടി.

0
ജനറൽ ഡയറക്ടറേറ്റ് ഓഫ് ഡ്രഗ് എൻഫോഴ്‌സ്‌മെൻ്റ്, ലെഖ്‌വിയയുമായി സഹകരിച്ച്, ഖത്തറിൽ പ്രവർത്തിച്ചു വരികയായിരുന്ന മയക്കുമരുന്ന് വ്യാപാരിയെ പിടികൂടി. മയക്കുമരുന്ന് വിൽപ്പന ഓപ്പറേഷനെ തുടർനാണ് അറസ്റ്റ് ഉണ്ടായത്. ആഭ്യന്തര മന്ത്രാലയം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു...

ഖത്തറില്‍ ഹൃദയാഘാതം മൂലം മലയാളി യുവാവ് നിര്യാ തനായി.

0
ദോഹ. ഖത്തറില്‍ ഹൃദയാഘാതം മൂലം മലയാളി യുവാവ് നിര്യാ തനായി. മലപ്പുറം ഏറനാട് മണ്ഡലത്തിലെ എടവണ്ണ പത്തപ്പിരിയം സ്വദേശി കുറുവന്‍ പുലത്ത് ആസാദിന്റെ മകന്‍ കെ.പി. ഹാഷിഫ് (32) ആണ് മദീന ഖലീഫയില്‍...

നിരോധിത പ്രെഗബാലിൻ ഗുളികകൾ കടത്താൻ ശ്രമം.

0
ദോഹ: ഹമദ് രാജ്യാന്തര വിമാനത്താവളം വഴി നിരോധിത പ്രെഗബാലിൻ ഗുളികകൾ കടത്താൻ ശ്രമം. ഹമദ് ഇന്റർനാഷണൽ എയർപോർട്ട് കസ്റ്റംസ് ഡിപ്പാർട്ട്മെൻ്റാണ് 1,400 പെർഗബാലിൻ മയക്കുമരുന്ന് ഗുളികകൾ കടത്താനുള്ള ശ്രമം പരാജയപ്പെടുത്തിയത്. കസ്റ്റംസ് ഇൻസ്പെക്ടറുടെ...

വീണ്ടും വിമാനം റദ്ദാക്കി എയർ ഇന്ത്യ എക്സ്പ്രസ്..

0
കണ്ണൂർ: വീണ്ടും വിമാനം റദ്ദാക്കി എയർ ഇന്ത്യ എക്സ്പ്രസ്. കണ്ണൂർ - ദോഹ സർവീസാണ് റദ്ദാക്കിയത്. 5.45 ന് പുറപ്പെടേണ്ട വിമാനമാണ് അവസാന നിമിഷം റദ്ദ് ചെയ്തത്. കണ്ണൂർ വിമാനത്താവളത്തിൽ യാത്രക്കാർ പ്രതിക്ഷേധിക്കുന്നു.

ഹജ്ജിനായി സൗദി അറേബ്യയിലേക്ക് പോകുന്നവർക്ക് വാക്സിനേഷനുകൾ പ്രധാനമാണെന്ന് പൊതു ജനാരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

0
ഹജ്ജിനായി സൗദി അറേബ്യയിലേക്ക് പോകുന്നവർക്ക് വാക്സിനേഷനുകൾ പ്രധാനമാണെന്ന് പൊതു ജനാരോഗ്യ മന്ത്രാലയം വ്യക്തമാക്കി. നിർബന്ധിതവും ശുപാർശ ചെയ്യുന്നതുമായ വാക്സിനുകളുടെ തരങ്ങളെക്കുറിച്ചുള്ള മാർഗ്ഗനിർദ്ദേശങ്ങൾ മന്ത്രാലയം നൽകിയിട്ടുണ്ട്. മെനിംഗോകോക്കൽ മെനിഞ്ചൈറ്റിസിനെതിരായ കൺജഗേറ്റ് ക്വാഡ്രിവാലൻ്റ് (ACWY) വാക്സിൻ...

ഖത്തറിലെ താപനില വരും ദിവസങ്ങളിൽ ഇനിയും ഉയരുമെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ്..

0
ഖത്തറിലെ താപനില വരും ദിവസങ്ങളിൽ ഇനിയും ഉയരുമെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ് (ക്യുഎംഡി) ഇന്ന് (മെയ് 19) പുറത്തുവിട്ട കാലാവസ്ഥാ പ്രവചനത്തിൽ പറഞ്ഞു. ഈ ആഴ്ച അവസാനത്തോടെ അതിൻ്റെ ഏറ്റവും ഉയർന്ന നിലയിലെത്തും....

ഖത്തർ അമീറും എം.എ. യൂസഫലിയും കൂടിക്കാഴ്ച നടത്തി…

0
നാലാമത് ഖത്തർ സാമ്പത്തിക ഫോറത്തിൽ പങ്കെടുക്കാനെത്തിയ ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസഫലി ഖത്തർ അമീർ ഷെയ്ഖ് തമീം ബി ഹമദ് അൽതാനിയുമായി കൂടിക്കാഴ്ച നടത്തി. ഫോറത്തിന്റെ ഭാഗമായി ഉന്നതതല പ്രതിനിധികൾക്കായി നടത്തിയ...

മുപ്പത്തിമൂന്നാമത് ദോഹ അന്താരാഷ്ട്ര പുസ്തകമേള അമീർ സന്ദർശിച്ചു.

0
ദോഹ: 'അറിവ് നാഗരികതകളെ നിർമ്മിക്കുന്നു' എന്ന പ്രമേയത്തിൽ ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെൻ്ററിൽ നടക്കുന്ന മുപ്പത്തിമൂന്നാമത് ദോഹ അന്താരാഷ്ട്ര പുസ്തകമേള അമീർ സന്ദർശിച്ചു. ദോഹ അന്താരാഷ്ട്ര പുസ്തകമേള അമീർ ഷെയ്ഖ് തമീം...
- Advertisement -

MOST POPULAR

HOT NEWS

error: Content is protected !!