Thursday, May 28, 2026
Home Tags Qatar Malayalam news

Tag: Qatar Malayalam news

വിദ്യാഭ്യാസ മേഖലയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്രയോജനപ്പെടുത്തുമെന്ന് മന്ത്രാലയത്തിലെ ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ് വകുപ്പ് ഡയറക്ടര്‍ മോന...

0
ദോഹ: വിദ്യാഭ്യാസ മേഖലയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്രയോജനപ്പെടുത്തുമെന്ന് മന്ത്രാലയത്തിലെ ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ് വകുപ്പ് ഡയറക്ടര്‍ മോന സാലിം അല്‍ ഫദ്‌ലി വ്യക്തമാക്കി. വിദ്യാഭ്യാസ രംഗത്ത് ഗുണനിലവാരം ഉയര്‍ത്തുന്നതിനും, ഭാവി പ്രവണതകള്‍ ഫലപ്രദമായി നിരീക്ഷിക്കാനും...

ഖത്തർ സർവകലാശാലാ ബിരുദദാനം സ്വർണത്തിളക്കത്തിൽ 2 മലയാളികൾ..

0
ഖത്തർ സർവകലാശാലയുടെ ബിരുദദാന ചടങ്ങിൽ സുവർണ നേട്ടവുമായി മലയാളി വിദ്യാർഥികളും.തൃശൂർ കരുവന്നൂർ സ്വദേശി അബ്ദുൽ ബാസിത് നൗഷാദ്, പാലക്കാട് സ്വദേശിനി ശിൽപ കുട്ടികൃഷ്ണൻ എന്നിവരാണ് ഉന്നത മാർക്കോടെ ബിരുദം നേടിയത്. സർവകലാശാലയുടെ 46-ാമത്...

ഹയ്യ കാർഡ് തൊഴിൽ വിസയല്ല; തട്ടിപ്പ് ശ്രദ്ധയിൽ പെട്ടാൽ അറസ്റ്റ്

0
ഖത്തറിലെ ഹയ്യ തൊഴിൽ വിസയല്ലെന്ന് ഹയ്യ പ്ലാറ്റ്‌ഫോം സിഇഒ സയീദ് അലി അൽ കുവാരി വ്യക്തമാക്കി. ഖത്തറിലേക്കുള്ള എൻട്രി പെർമിറ്റായ ഹയ്യ കാർഡ് ദുരുപയോഗം ചെയ്തതിന് അറസ്റ്റിലായവരെ കുറിച്ച്, ഹയ്യകാർഡിൽ ലഭ്യമായ വിവരങ്ങൾ...

കളഞ്ഞു കിട്ടിയ വസ്തുക്കൾ കയ്യിൽ സൂക്ഷിച്ചാൽ ശിക്ഷ..

0
ദോഹ : നഷ്ടപ്പെട്ട വസ്തുക്കൾ (ഫോൺ, പണം, സ്വർണം, ആഭരണങ്ങൾ) ആരെങ്കിലും കണ്ടെത്തിയാൽ അത് കണ്ടെത്തി 7 ദിവസത്തിനകം ഉടമയ്ക്കോ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ കൈമാറണമെന്ന് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റിലെ ടെക്നിക്കൽ ഓഫീസർ...

വാണിജ്യ രേഖകളുടെയും ഉടമകൾ അവരുടെ ദേശീയ വിലാസ വിവരങ്ങൾ (national address) അപ്ഡേറ്റ് ചെയ്തിട്ടുണ്ട്...

0
ഖത്തറിൽ വാണിജ്യ സ്ഥാപനങ്ങളുടെയും വാണിജ്യ രേഖകളുടെയും ഉടമകൾ അവരുടെ ദേശീയ വിലാസ വിവരങ്ങൾ (national address) അപ്ഡേറ്റ് ചെയ്തിട്ടുണ്ട് എന്ന് ഉറപ്പാക്കണമെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം (MoCl) അറിയിച്ചു. Metrash2 ആപ്ലിക്കേഷൻ വഴിയാണ് ആവശ്യമായ...

ഏഷ്യന്‍ കപ്പ് അടുത്ത വര്‍ഷം ജനുവരി 12 മുതല്‍ ഫെബ്രുവരി 10 വരെ നടക്കും..

0
ദോഹ: ഖത്തര്‍ ആതിഥേയരാകുന്ന എഎഫ്‌സി (ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍) ഏഷ്യന്‍ കപ്പ് അടുത്ത വര്‍ഷം ജനുവരി 12 മുതല്‍ ഫെബ്രുവരി 10 വരെ നടക്കും. 30 ദിവസം നീണ്ടുനില്‍ക്കുന്ന ടൂര്‍ണമെന്റെ എട്ട് വേദികളിലായാണ്...

ഖത്തർ കാലാവസ്ഥാ..

0
അടുത്ത ആഴ്ചയുടെ പകുതി വരെ 35KT കവിയുന്ന ശക്തമായ വടക്കുപടിഞ്ഞാറൻ കാറ്റ് തുടരുമെന്ന് വകുപ്പ് അറിയിച്ചു. ഇത് പൊടി വീശുന്നതിനും തണുപ്പ് വർദ്ധിക്കുന്നതിനും കാരണമാകും. ഈ കാലയളവിൽ കടലിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. വസന്തത്തിന്റെ...

ഖത്തറിൽ ഏപ്രിൽ മാസത്തെ ഇന്ധനവില.

0
ഖത്തറിൽ ഏപ്രിൽ മാസത്തെ ഇന്ധനവില. പ്രീമിയം പെട്രോളിന് ലിറ്ററിന് വില കുറയും. 1.95 QR ആണ് പ്രീമിയം പെട്രോൾ ലിറ്റർ വില. സൂപ്പർ ഗ്രേഡ് പെട്രോളിനും ഡീസലിനും മാർച്ചിലെ വില തന്നെയാണ് ഏപ്രിലിലും....

സൗദിയിൽ ഉംറ തീർഥാടകർ സഞ്ചരിച്ചിരുന്ന ബസ് മറിഞ്ഞ് 20 പേർ മരിച്ചു..

0
ജിദ്ദ: സൗദിയിൽ ഉംറ തീർഥാടകർ സഞ്ചരിച്ചിരുന്ന ബസ് മറിഞ്ഞ് 20 പേർ മരിച്ചു. അസീറിൽ നിന്നും മക്കയിലേക്ക് പുറപ്പെട്ട ബസ് ചുരത്തിൽ വെച്ച് നിയന്ത്രണം നഷ്ടപ്പെട്ട് മതിലിലിടിച്ച് മറിയുകയും കത്തുകയുമായിരുന്നു. മിക്കവരും സംഭവസ്ഥലത്ത്...

വിശുദ്ധ റമദാനിലും ഖത്തറിലേക്ക് മയക്കുമരുന്ന് കടത്താൻ ശ്രമം…

0
ദോഹ, വിശുദ്ധ റമദാനിലും ഖത്തറിലേക്ക് മയക്കുമരുന്ന് കടത്താൻ ശ്രമം. അബു സമ അതിർത്തിയിൽ 266.57 ഗ്രാം ഭാരമുള്ള ഹാഷിഷ് പിടികൂടിയതായി കസ്റ്റംസ്. യാത്രക്കാർ സംശയാസ്പദമായ രീതിയിലാണ് പെരുമാറിയത് എന്നും അവരെ പരിശോധിച്ചപ്പോൾ 266.57...
- Advertisement -

MOST POPULAR

HOT NEWS

error: Content is protected !!