Tag: Qatar Malayalam news
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 94 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു…
ദോഹ : കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന 22769 പരിശോധനകളില്‍ 44 യാത്രക്കാര്‍ക്കടക്കം 94 പേര്‍ക്ക് മാത്രമാണ് കോവിഡ് സ്ഥിരീകരിച്ചത്. 120 പേര്‍ക്ക് രോഗമുക്തി റിപ്പോര്‍ട്ട് ചെയ്തതോടെ രാജ്യത്ത് ചികില്‍സയിലുള്ള മൊത്തം രോഗികള്‍...
തൊഴില്‍ നിയമത്തില്‍ മറ്റ് അറബ് രാജ്യങ്ങള്‍ ഖത്തറിനെ മാതൃകയാക്കണമെന്ന് യൂറോപ്യന്‍ പാര്‍ലമെന്റ് അംഗങ്ങള്‍…
ദോഹ: തൊഴില്‍ നിയമത്തില്‍ മറ്റ് അറബ് രാജ്യങ്ങള്‍ ഖത്തറിനെ മാതൃകയാക്കണമെന്ന് യൂറോപ്യന്‍ പാര്‍ലമെന്റ് അംഗങ്ങള്‍. ഖത്തറിലെ തൊഴില്‍ നിയമങ്ങള്‍ വിശദമായി പരിശോധിക്കാനാണ് സംഘം ദോഹയിലെത്തിയത്. മിനിമം വേതനം നടപ്പിലാക്കുന്ന കാര്യത്തിലും, തൊഴിലാളികള്‍ക്ക് സുരക്ഷ...
സ്ത്രീകള്‍ക്ക് മഹത്തായ പങ്കാളിത്തം നല്‍കുന്ന ഇസ്ലാമിക സംസ്‌കാരം പിന്തുടരാന്‍ താലിബാന്‍ സര്‍ക്കാരിനോട് നിര്‍ദേശിച്ചതായി ഖത്തര്‍…
ദോഹ: സ്ത്രീകള്‍ക്ക് മഹത്തായ പങ്കാളിത്തം നല്‍കുന്ന ഇസ്ലാമിക സംസ്‌കാരം പിന്തുടരാന്‍ താലിബാന്‍ സര്‍ക്കാരിനോട് നിര്‍ദേശിച്ചതായി ഖത്തര്‍. അഫ്ഗാനിസ്ഥാന്‍ തീവ്രവാദികളുടെയും ഭീകര സംഘടനകളുടെയും പ്രജനന കേന്ദ്രമായി മാറുന്നത് കാണാനാവില്ലെന്നും വിദേശകാര്യ മന്ത്രി കൂട്ടിച്ചേര്‍ത്തു. ഖത്തര്‍...
ഖത്തറില്‍ നിലവിലെ നിയന്ത്രണങ്ങള്‍ തുടരാൻ തീരുമാനം…
ദോഹ : ഖത്തറില്‍ നിലവിലെ നിയന്ത്രണങ്ങള്‍ തുടരാൻ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍ഥാനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രതിവാര മന്ത്രി സഭയോഗം തീരുമാനിച്ചു.
പൊതുജനാരോഗ്യ മന്ത്രി രാജ്യത്തെ നിലവിലെ കോവിഡ്...
പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിഞ്ഞാല്‍ കനത്ത പിഴ ഈടാക്കുമെന്ന് ഖത്തര്‍…
പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിഞ്ഞാല്‍ കനത്ത പിഴ ഈടാക്കുമെന്ന് ഖത്തര്‍. റോഡ്, കടല്‍ത്തീരം, വീടിന്റെ മുന്‍ വശം, മറ്റു പൊതു ഇടങ്ങള്‍ എന്നിവിടങ്ങളില്‍ മാലിന്യം വലിച്ചെറിഞ്ഞാല്‍ 10,000 റിയാലാണ് പിഴയീടാക്കുക.
ലോക ശുചീകരണ ദിനത്തോടനുബന്ധിച്ച് മുനിസിപ്പാലിറ്റി...
ഖത്തര്‍ എയര്‍വേയ്‌സ് കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ 100 മില്യണ്‍ വാക്‌സിനെത്തിച്ചതായി...
ദോഹ. ലോകത്തെ ഏറ്റവും മികച്ച എയര്‍ കാര്‍ഗോ വിമാന കമ്പനിയായ ഖത്തര്‍ എയര്‍വേയ്‌സ് കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ 100 മില്യണ്‍ വാക്‌സിനെത്തിച്ചതായി റിപ്പോര്‍ട്ട്. കോവിഡ് മഹാമാരിയില്‍ പതറിയ സമൂഹത്തിന്...
വിദേശത്തേക്ക് നോര്‍ക്ക റൂട്ട്‌സ് വഴി നടത്തുന്ന റിക്രൂട്ട്മെന്റുകളില്‍ ഔദ്യോഗിക വെബ്സൈറ്റിലൂടെ മാത്രമേ സ്വീകരിക്കൂവെന്ന് നോര്‍ക്ക..
ദോഹ. ഖത്തറിലെ ബിര്‍ള പബ്ലിക് സ്‌കൂളിലേക്ക് നടക്കുന്ന അധ്യാപക-അനധ്യാപക നിയമനങ്ങളിലേക്ക് ചില വ്യാജ വെബ്‌സൈറ്റ് വിലാസങ്ങള്‍ പ്രചരിച്ചരിപ്പിക്കുന്നു. വിദേശത്തേക്ക് നോര്‍ക്ക റൂട്ട്‌സ് വഴി നടത്തുന്ന റിക്രൂട്ട്മെന്റുകളില്‍ ഔദ്യോഗിക വെബ്‌സൈറ്റായ www.norkaroots.org വഴി മാത്രമേ...
ഖത്തറിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 147 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
ദോഹ : കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന 20646 പരിശോധനകളില്‍ 35 യാത്രക്കാരും 112 കമ്മ്യൂണിറ്റി കേസുകളുമടക്കം മൊത്തം 147 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 197 പേര് ചികിത്സയിലുള്ളത്. രാജ്യത്ത് ചികില്‍സയിലുള്ള മൊത്തം...
ഖത്തറിലെ ഹോട്ടലില്‍ ഗ്യാസ് ചോര്‍ന്ന് ഉണ്ടായ അപകടത്തില്‍ മരിച്ച പ്രവാസി മലയാളിയുടെ ഇന്‍ഷുറന്‍സ് തുക...
ദോഹ: ഖത്തറിലെ ഹോട്ടലില്‍ ഗ്യാസ് ചോര്‍ന്ന് ഉണ്ടായ അപകടത്തില്‍ മരിച്ച പ്രവാസി മലയാളിയുടെ ഇന്‍ഷുറന്‍സ് തുക ഇടനിലക്കാരന്‍ തട്ടിയെടുത്തതായി പരാതി. 2014-ല്‍ ഖത്തറിലെ ഹോട്ടലില്‍ ഗ്യാസ് ചോര്‍ന്ന് പൊട്ടിത്തെറിച്ച് ഉണ്ടായ അപകടത്തില്‍ കോഴിക്കോട്...
ഈ വർഷത്തെ ഷോപ്പ് ഖത്തർ ഫെസ്റ്റിവൽ സെപ്റ്റംബര് 10 മുതല് ഒക്ടോബര് 10 വരെ..
ഈ വർഷത്തെ ഷോപ്പ് ഖത്തർ ഫെസ്റ്റിവൽ സെപ്റ്റംബര് 10 മുതല് ഒക്ടോബര് 10 വരെയാണ് നടക്കുക. ഷോപ്പിംഗും വിനോദവും ഒരുപോലെ സമ്മേളിക്കുന്ന ഷോപ്പ് ഖത്തർ ആഘോഷം പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് നടത്തുക....






