Tag: Qatar Malayalam news
കോഴിക്കോട് വടകര സ്വദേശി ഖത്തറില്‍ ഹൃദയാഘാതത്തെ തുടർന്ന് കുഴഞ്ഞ് വീണു മരിച്ചു.
ദോഹ: കോഴിക്കോട് വടകര സ്വദേശി ഖത്തറില്‍ ഹൃദയാഘാതത്തെ തുടർന്ന് കുഴഞ്ഞ് വീണു മരിച്ചു. മടപ്പള്ളി കോളേജിനടുത്ത് വെള്ളിക്കുളങ്ങര കരുവാന്റവിട മുനീര്‍ 47 ആണ് മരിച്ചത്. ഇന്നലെ രാവിലെ ഹൃദയാഘാതം അനുഭവപ്പെട്ട അദ്ദേഹം വഴിയില്‍...
ഖത്തറിൽ മൂടല്‍ മഞ്ഞിന് സാധ്യത…
ദോഹ.ഖത്തറിൽ ഇന്ന് മുതല്‍ തിങ്കളാഴ്ച വരെ രാവെയും രാത്രിയിലും വിവിധ ഭാഗങ്ങളില്‍ മൂടല്‍ മഞ്ഞിന് സാധ്യതയുള്ളതിനാല്‍ വാഹനമോടിക്കുന്നവര്‍ ശ്രദ്ധിക്കണമെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു. ഹ്യൂമിഡിറ്റി കൂടാനും സാധ്യതയുണ്ട്
ഖത്തറില്‍ കോവിഡ് വാക്‌സിനേഷന്‍ പുരോഗമിക്കുന്നു….
ദോഹ. ഖത്തറില്‍ കോവിഡ് വാക്‌സിനേഷന്‍ പുരോഗമിക്കുന്നു. ഏറ്റവും റിസ്‌കുള്ള ജനവിഭാഗമായ 60 കഴിഞ്ഞവരില്‍ 96.2 ശതമാനത്തിനും ഒരു ഡോസ് വാക്‌സിനെങ്കിലും ലിച്ചിട്ടുണ്ട്. ഈ വിഭാഗത്തിലെ 89.8 ശതമാനമാണ് വാക്‌സിനേഷന്‍ പൂര്‍ത്തീകരിച്ചത്.
രാജ്യത്തെ മുഴുവനാളുകളുടേയും സുരക്ഷ...
കൊച്ചി വിമാനത്താവളത്തിൽ ദുബായ് യാത്രക്കാർക്കുള്ള റാപ്പിഡ് പി സി ആർ ടെസ്റ്റിനുള്ള സൗകര്യം സജ്ജമായെന്ന്...
ഇന്ത്യയിൽ നിന്നും ദുബായിലേക്കുള്ള യാത്രക്ക് നിർദ്ദേശിക്കപ്പെട്ട 4 മണിക്കൂറിനിടയിൽ എടുത്തിരിക്കേണ്ട റാപ്പിഡ് പി സി ആർ ടെസ്റ്റിന് വേണ്ട സൗകര്യങ്ങൾ കൊച്ചി വിമാനത്താവളത്തിൽ സജ്ജമായെന്ന് അധികൃതർ അറിയിച്ചു.
ഡിപ്പാർച്ചർ ടെർമിനൽ 3 യിൽ D...
ഖത്തറില്‍ കാര്‍ സ്റ്റീരിയോ മോഷണം നടത്തിയ പ്രതിക്ക് മൂന്ന് മാസത്തെ തടവ് ശിക്ഷ..
ഖത്തറില്‍ കാര്‍ സ്റ്റീരിയോ മോഷണം നടത്തിയ പ്രതിയെ മൂന്ന് മാസത്തെ തടവിന് ശേഷം പ്രതിയെ നാട് കടത്താനും ദോഹ ക്രിമിനല്‍ കോടതി ഉത്തരവ്. രാജ്യത്തെ ഒരു പൊതു നിരത്തില്‍ നിര്‍ത്തിയിട്ടിരിക്കുന്ന വാഹനത്തില്‍ നിന്നാണ്...
ഖത്തറില്‍ ഏഴാമത് അന്താരാഷ്ട്ര യോഗ ദിനം സമുചിതമായി ആഘോഷിക്കുമെന്ന് ഇന്ത്യന്‍ എംബസി…
ദോഹ: ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സൈന്ററിന്റെ സഹകരണത്തോടെ ഖത്തറില്‍ ഏഴാമത് അന്താരാഷ്ട്ര യോഗ ദിനം സമുചിതമായി ആഘോഷിക്കുമെന്ന് ഇന്ത്യന്‍ എംബസി. താല്‍പര്യമുള്ളവര്‍ 7910198575 എന്ന സൂം ഐഡിയില്‍ ഐ.എസ്.സി എന്ന പാസ് വേര്‍ഡ് ഓടെ...
വെള്ളിയാഴ്ച മുതല്‍ ഖത്തറിൽ കുട്ടികൾക്ക്മാളുകളിലും സൂഖുകളിലും പ്രവേശിക്കാം
ദോഹ : ഖത്തറില്‍ കുട്ടികള്‍ക്ക് വെള്ളിയാഴ്ച മുതല്‍ മാളുകളിലും സൂഖുകളിലും പ്രവേശിക്കാം. അഞ്ച് നേരത്തെ നമസ്‌കാരത്തിനും വെള്ളിയാഴ്ച ജുമുഅ നമസ്‌കാരത്തിനും എഴ് വയസ്സിന് താഴെയുള്ള കുട്ടികളെ പള്ളികളില്‍ അനുവദിക്കുന്നതെല്ലന്നും ക്യാബിനറ്റ് വ്യക്തമാക്കി. രണ്ടാം...
ഖത്തറില്‍ ഓഫീസ് സമയങ്ങളില്‍ നിരത്തുകളിലെ വലിയ ട്രക്കുകളുടെ വരവ് നിയന്ത്രിക്കാന്‍ അധികൃതര്‍ ഇടപെടണമെന്ന് ആവശ്യം.
ദോഹ: ഖത്തറില്‍ ഓഫീസ് സമയങ്ങളില്‍ നിരത്തുകളിലെ വലിയ ട്രക്കുകളുടെ വരവ് നിയന്ത്രിക്കാന്‍ അധികൃതര്‍ ഇടപെടണമെന്ന് ആവശ്യം. ഓഫീസ് സമയങ്ങളില്‍ തിരക്ക് പിടിച്ച് നിരത്തുകളിലൂടെ യാത്ര ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്കും മറ്റും വലിയ തലവേദനയാണ് ട്രക്കുകള്‍...
ഖത്തറിൽ കാലാവധി കഴിഞ്ഞ ഭക്ഷണ സാമഗ്രികളുടെ വന്‍ ശേഖരം പിടിച്ചെടുത്തു..
ദോഹ: ഖത്തറിലെ അല്‍ ശഹാനിയയിലെ ല്യൂബ്രിസത് എന്ന പ്രദേശത്ത് കാലാവധി കഴിഞ്ഞ ഭക്ഷണസാമഗ്രികള്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയത്. രഹസ്യ വിവരത്തെ തടുര്‍ന്ന് നടത്തിയ മിന്നല്‍ പരിശോധനയിലാണ് അധികൃതര്‍ നിയമ ലംഘനം പിടിച്ചെടുത്തത്. തങ്ങളുടെ...
ഇന്ത്യയിൽ നിന്നും യുഎഇ യിലേക്ക് ജൂലൈ 6 വരെ വിമാനസർവീസുകൾ ഉണ്ടാകില്ലെന്ന് എയർ ഇന്ത്യ...
ഇന്ത്യയിൽ നിന്നും യുഎഇ യിലേക്ക് ജൂലൈ 6 വരെ വിമാനസർവീസുകൾ ഉണ്ടാകില്ലെന്ന് എയർ ഇന്ത്യ എക്സ് പ്രസ്സ് അറിയിച്ചു. യു എ ഇ യുടെ ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷന്റെ നിർദ്ദേശത്തിന്റെ...









