Thursday, May 28, 2026
Home Tags Qatar Malayalam news

Tag: Qatar Malayalam news

ഖത്തറിൽ ഈ വർഷത്തെ വേട്ടയാടൽ സീസൺ ആരംഭിച്ചു.

0
ദോഹ. ഖത്തറിൽ ഈ വർഷത്തെ വേട്ടയാടൽ സീസൺ ആരംഭിച്ചു. രാജ്യത്തെ പ്രാദേശിക വന്യജീവികളെ പരിപാലിക്കുന്നതിനുള്ള നിയന്ത്രണങ്ങളും നിയമങ്ങളും കർശനമായി പാലിക്കണമെന്ന് പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം അഭ്യർത്ഥിച്ചു.

ഖത്തറിലേക്ക് കഞ്ചാവ് കടത്താനുള്ള ശ്രമം.

0
ആഭ്യന്തര മന്ത്രാലയത്തിലെ പോലീസ് കനൈൻ വിഭാഗം മയക്കുമരുന്ന് അടങ്ങിയ പാഴ്‌സലുകൾ കണ്ടെത്തുകയായിരുന്നു. കൂടുതൽ പരിശോധനയ്ക്കായി ഈ പാഴ്‌സലുകൾ ഹമദ് തുറമുഖത്തിലെയും ദക്ഷിണ തുറമുഖങ്ങളിലെയും കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് അയച്ചു. പിടിച്ചെടുത്ത ലഹരിവസ്‌തുക്കളുടെ ഭാരം ഏകദേശം...

ഇന്ന് വൈകുന്നേരം മുതൽ 1 തിയ്യതി വരെ ഇന്ത്യൻ എംബസ്സിയിൽ പാസ്പോർട്ട് പി.സി.സി സേവനങ്ങൾ...

0
ദോഹ പാസ്പോർട്ട് സേവാ പോർട്ടലിൽ മെയിന്റനൻസ് നടക്കുന്നതിനാൽ ഇന്ന് (29/8/2024) വൈകുന്നേരം മുതൽ 1/9/2024 തിയ്യതി വരെ, ഇന്ത്യൻ എംബസ്സിയിൽ പാസ്പോർട്ട്, പി.സി.സി സേവനങ്ങൾ ഉണ്ടായിരിക്കുന്നതല്ല. വീസ സർവ്വീസ്, അറ്റസ്റ്റേഷൻ അടക്കുള്ള മറ്റ്...

ട്രാഫിക് ലംഘനങ്ങൾക്കുള്ള പിഴകളിൽ നൽകി വരുന്ന 50% കിഴിവ്‌ ഓഗസ്റ്റ് 31 വരെ മാത്രമാണെന്ന്...

0
ട്രാഫിക് ലംഘനങ്ങൾക്കുള്ള പിഴകളിൽ നൽകി വരുന്ന 50% കിഴിവ്‌ ഓഗസ്റ്റ് 31 വരെ മാത്രമാണെന്ന് ആഭ്യന്തര മന്ത്രാലയം സോഷ്യൽ മീഡിയയിൽ ഓർമ്മിപ്പിച്ചു. 2024 സെപ്‌റ്റംബർ 1 മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ നിയമം...

ഖത്തറിൽ ഇന്ന് മഴക്ക് സാധ്യത

0
ദോഹ: ഖത്തറിൻ്റെ മാനത്ത് മേഘങ്ങൾ ഉരുണ്ടു കൂടുന്നതിനാൽ ഖത്തറിൽ ഇന്ന് മഴക്ക് സാധ്യത എന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു. ഓഗസ്റ്റ് 24 വരെ മഴ തുടരാമെന്നും റിപ്പോർട്ടിൽ പറയുന്നു

സവിശേഷമായ ബാക്ക്-ടു-സ്കൂൾ കാമ്പയിനുമായി മുശൈരിബ് പ്രോപ്പർട്ടീസ്.

0
ദോഹ. സവിശേഷമായ ബാക്ക്-ടു-സ്കൂൾ കാമ്പയിനുമായി മുശൈരിബ് പ്രോപ്പർട്ടീസ്. വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിൻ്റെ സഹകരണത്തോടെയാണ് മുവാസലാത് മൊബൈൽ ഓഫീസ് ബസാണ് വൈവിധ്യമാർന്ന കഥകളും പ്രവർത്തനങ്ങളുമായി കുട്ടികളെ രസകരമായ ഒരു യാത്രയിലേക്ക് കൊണ്ടു പോകുന്നത്....

സ്വകാര്യ ഹെൽത്ത് കെയർ ഏജൻസി പൊതു ജനാരോഗ്യ മന്ത്രാലയം അടച്ചുപൂട്ടി.

0
രാജ്യത്തെ ആരോഗ്യ പരിപാലന മേഖലയെ നിയന്ത്രിക്കുന്ന നിയമങ്ങളും ചട്ടങ്ങളും ലംഘിച്ച് എട്ട് ഹെൽത്ത് കെയർ പ്രാക്ടീഷണർമാരെ നിയമിക്കുകയും പ്രവർത്തിക്കാൻ അനുവദിക്കുകയും ചെയ്ത സ്വകാര്യ ഹെൽത്ത് കെയർ ഏജൻസി പൊതു ജനാരോഗ്യ മന്ത്രാലയം അടച്ചുപൂട്ടി....

വെള്ളിയാഴ്‌ച മുതൽ ഖത്തറിന്റെ വിവിധഭാഗങ്ങളിൽ ശക്തമായ കാറ്റു പ്രതീക്ഷിക്കാമെന്ന് ഖത്തർ മീറ്റിറോളജി ഡിപ്പാർട്ട്മെന്റ് അറിയിച്ചു.

0
വെള്ളിയാഴ്‌ച മുതൽ ഖത്തറിന്റെ വിവിധഭാഗങ്ങളിൽ ശക്തമായ കാറ്റു പ്രതീക്ഷിക്കാമെന്ന് ഖത്തർ മീറ്റിറോളജി ഡിപ്പാർട്ട്മെന്റ് (ക്യുഎംഡി) അറിയിച്ചു. കാറ്റ് ഞായറാഴ്ച്ച വരെ നീണ്ടു നിൽക്കാൻ സാധ്യത. ഓഗസ്റ്റ് 2 മുതൽ 4 വരെ തീരക്കടലിലും പുറംകടലിലും...

കല്യാൺ ജ്വല്ലേഴ്‌സ് ഇന്ത്യ ലിമിറ്റഡ് 2025 സാമ്പത്തിക വർഷം ഒന്നാം പാദത്തിൽ 178 കോടി...

0
തൃശൂർ : 2025 സാമ്പത്തിക വർഷത്തിന്‍റെ ആദ്യ പാദത്തിൽ കല്യാൺ ജ്വല്ലേഴ്‌സ് ഇന്ത്യ ലിമിറ്റഡിന്‍റെ ആകമാന വിറ്റുവരവ് 4,376 കോടി രൂപയിൽ നിന്ന് 5,535 കോടി രൂപയായി ഉയർന്നു. 27 ശതമാനം വളർച്ച...

ഓഗസ്റ്റ് മാസത്തെ ഇന്ധനവില പ്രഖ്യാപിച്ചു..

0
ഓഗസ്റ്റ് മാസത്തെ ഇന്ധനവില പ്രഖ്യാപിച്ചു. പ്രീമിയം, സൂപ്പർ ഗ്രേഡ് പെട്രോൾ, ഡീസൽ എന്നിവയുടെ വില മാറ്റമില്ലാതെ തുടരും. പ്രീമിയത്തിൻ്റെ വില ലിറ്ററിന് 1.95 റിയാൽ ആയിരിക്കും. സൂപ്പർ ഗ്രേഡ് പെട്രോളിന് ലിറ്ററിന് 2.10...
- Advertisement -

MOST POPULAR

HOT NEWS

error: Content is protected !!