Monday, July 28, 2025
Home Tags Qatar vartha

Tag: Qatar vartha

ഖത്തറിലേക്ക് കഞ്ചാവ് കടത്താനുള്ള ശ്രമം.

0
ആഭ്യന്തര മന്ത്രാലയത്തിലെ പോലീസ് കനൈൻ വിഭാഗം മയക്കുമരുന്ന് അടങ്ങിയ പാഴ്‌സലുകൾ കണ്ടെത്തുകയായിരുന്നു. കൂടുതൽ പരിശോധനയ്ക്കായി ഈ പാഴ്‌സലുകൾ ഹമദ് തുറമുഖത്തിലെയും ദക്ഷിണ തുറമുഖങ്ങളിലെയും കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് അയച്ചു. പിടിച്ചെടുത്ത ലഹരിവസ്‌തുക്കളുടെ ഭാരം ഏകദേശം...

നടൻ ജയസൂര്യയ്ക്കെതിരെ വീണ്ടും ലൈംഗികാതിക്രമ പരാതി.

0
വര്‍ഷങ്ങള്‍ക്ക് മുമ്പ് തൊടുപുഴയിലെ ലൊക്കേഷനില്‍ വെച്ച് നടിക്കുനേരെ ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. തിരുവനന്തപുരത്തെ നടിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തു. കരമന പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് തൊടുപുഴ പൊലീസ് സ്റ്റേഷനിലേക്ക് കൈമാറും. തൃശൂര്‍...

ഇന്ന് വൈകുന്നേരം മുതൽ 1 തിയ്യതി വരെ ഇന്ത്യൻ എംബസ്സിയിൽ പാസ്പോർട്ട് പി.സി.സി സേവനങ്ങൾ...

0
ദോഹ പാസ്പോർട്ട് സേവാ പോർട്ടലിൽ മെയിന്റനൻസ് നടക്കുന്നതിനാൽ ഇന്ന് (29/8/2024) വൈകുന്നേരം മുതൽ 1/9/2024 തിയ്യതി വരെ, ഇന്ത്യൻ എംബസ്സിയിൽ പാസ്പോർട്ട്, പി.സി.സി സേവനങ്ങൾ ഉണ്ടായിരിക്കുന്നതല്ല. വീസ സർവ്വീസ്, അറ്റസ്റ്റേഷൻ അടക്കുള്ള മറ്റ്...

ഓഗസ്റ്റ് 24 ശനിയാഴ്ച സുഹൈൽ നക്ഷത്രം ഉദിക്കുമെന്ന് ഖത്തർ കലണ്ടർ ഹൗസ്..

0
ഓഗസ്റ്റ് 24 ശനിയാഴ്ച സുഹൈൽ നക്ഷത്രം ഉദിക്കുമെന്ന് ഖത്തർ കലണ്ടർ ഹൗസ് (ക്യുസിഎച്ച്) അറിയിച്ചു. സുഹൈൽ നക്ഷത്രം ഉദിക്കുന്നത് കാലാവസ്ഥയിലെ മാറ്റത്തെ സൂചിപ്പിക്കുന്നുണ്ട്. ഈ സമയത്ത് താപനില കുറയും, പ്രത്യേകിച്ച് രാത്രിയിൽ. ഒക്‌ടോബർ...

ട്രാഫിക് ലംഘനങ്ങൾക്കുള്ള പിഴകളിൽ നൽകി വരുന്ന 50% കിഴിവ്‌ ഓഗസ്റ്റ് 31 വരെ മാത്രമാണെന്ന്...

0
ട്രാഫിക് ലംഘനങ്ങൾക്കുള്ള പിഴകളിൽ നൽകി വരുന്ന 50% കിഴിവ്‌ ഓഗസ്റ്റ് 31 വരെ മാത്രമാണെന്ന് ആഭ്യന്തര മന്ത്രാലയം സോഷ്യൽ മീഡിയയിൽ ഓർമ്മിപ്പിച്ചു. 2024 സെപ്‌റ്റംബർ 1 മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ നിയമം...

ദോഹ മാലിന്യ സംസ്‌കരണ രംഗത്തും പുനർ ഉപയോഗ രംഗത്തും ഖത്തർ മുന്നിൽ..

0
ദോഹ മാലിന്യ സംസ്‌കരണ രംഗത്തും പുനർ ഉപയോഗ രംഗത്തും ഖത്തർ മുന്നിൽ. ഖത്തർ നാഷണൽ വിഷൻ 2030 ൻ്റെ ഭാഗമായി പരിസ്ഥിതി സംരംക്ഷണത്തിന്റെ മാതൃകാപരമായ നടപടികളുമായാണ് രാജ്യം മുന്നോട്ടു പോകുന്നത്. മാലിന്യം സോർസിൽ...

ഖത്തർ നിലവിൽ എം പോക‌് കേസുകളിൽ നിന്ന് മുക്തമാണെന്ന് ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു.

0
ദോഹ. ഖത്തർ നിലവിൽ എം പോക‌് കേസുകളിൽ നിന്ന് മുക്തമാണെന്ന് ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. കുരങ്ങുപനി വൈറസ് നേരത്തെ കണ്ടുപിടിക്കുന്നതിന് പൊതുജനാരോഗ്യ മന്ത്രാലയം തീവ്രമായ നിരീക്ഷണവും ആവശ്യമായ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

വാട്ടർ ടാങ്കിനുള്ളിൽ ഒളിപ്പിച്ച നിലയിൽ ഖത്തറിലേക്ക് പുകയില കടത്താനുള്ള ശ്രമം പിടികൂടി..

0
വാട്ടർ ടാങ്കിനുള്ളിൽ ഒളിപ്പിച്ച നിലയിൽ ഖത്തറിലേക്ക് പുകയില കടത്താനുള്ള ശ്രമം പിടികൂടി. ഏകദേശം 14 ടൺ സിഗരറ്റും മറ്റു പുകയില ഉത്പന്നങ്ങളുമാണ് ഈ രീതിയിൽ കടത്താൻ ശ്രമിച്ചത്. പരിശോധനയ്‌ക്കു ശേഷം ടാങ്കിനുള്ളിൽ നിരോധിത പദാർത്ഥമായ...

സ്വകാര്യ ഹെൽത്ത് കെയർ ഏജൻസി പൊതു ജനാരോഗ്യ മന്ത്രാലയം അടച്ചുപൂട്ടി.

0
രാജ്യത്തെ ആരോഗ്യ പരിപാലന മേഖലയെ നിയന്ത്രിക്കുന്ന നിയമങ്ങളും ചട്ടങ്ങളും ലംഘിച്ച് എട്ട് ഹെൽത്ത് കെയർ പ്രാക്ടീഷണർമാരെ നിയമിക്കുകയും പ്രവർത്തിക്കാൻ അനുവദിക്കുകയും ചെയ്ത സ്വകാര്യ ഹെൽത്ത് കെയർ ഏജൻസി പൊതു ജനാരോഗ്യ മന്ത്രാലയം അടച്ചുപൂട്ടി....

ഖത്തറിൻ്റെ ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ട് സേവന കേന്ദ്രങ്ങളുടെ പുതുക്കിയ...

0
ഖത്തറിൻ്റെ ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ട്, ഏകീകൃത സേവന വകുപ്പുമായി ബന്ധപ്പെട്ട സേവന കേന്ദ്രങ്ങളുടെയും ഓഫീസുകളുടെയും പുതിയ ഔദ്യോഗിക പ്രവൃത്തി സമയം പുറത്തുവിട്ടു. 7AM മുതൽ 12:30PM വരെ: മെസൈമീർ,...
- Advertisement -

MOST POPULAR

HOT NEWS

error: Content is protected !!