Tag: Qatar vartha
ഖത്തറിൽ മഴയ്ക്ക് സാധ്യത…
ഖത്തറിൽ വ്യാഴാഴ്ച മെയ് 18 മുതൽ അടുത്ത ആഴ്ച ആരംഭം വരെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാവകുപ്പ് . ശക്തമായ കാറ്റിനൊപ്പം ചിലയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ കാലാവസ്ഥയുണ്ടാകുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഖത്തര്‍-ബഹ്‌റൈന്‍ വിമാന സര്‍വീസ് തുടങ്ങുന്നു..
ഖത്തറിലേക്ക് വിമാന സര്‍വീസ് ആരംഭിക്കുന്നത് സംബന്ധിച്ച് ബഹ്‌റൈന്‍ സിവില്‍ ഏവിയേഷന്‍ വകുപ്പ് പ്രഖ്യാപനം നടത്തി. കഴിഞ്ഞ മാസം 12ന് ജിസിസി ആസ്ഥാനമായ റിയാദില്‍ നടന്ന ചര്‍ച്ചയില്‍ ബന്ധം ദൃഢമാക്കാന്‍ ഇരുരാജ്യങ്ങൾ ധാരണയിലെത്തിയിരുന്നു. ഇരുരാജ്യങ്ങളുടെയും...
ഹൃദയാഘാതത്തെ തുടര്‍ന്ന് ഖത്തറില്‍ ചികിത്സയിലായിരുന്ന പ്രവാസി മലയാളി നിര്യാതനായി..
ദോഹ: ഹൃദയാഘാതത്തെ തുടര്‍ന്ന് ഖത്തറില്‍ ചികിത്സയിലായിരുന്ന പ്രവാസി മലയാളി നിര്യാതനായി. തൃശൂര്‍ ചാവക്കാട് പുളിച്ചാറം വീട്ടില്‍ പരേതനായ അബ‍്‍ദുല്‍ ഖാദര്‍ - ഇയ്യാത്തുമ്മ ദമ്പതികളുടെ മകന്‍ സൈനുദ്ദീന്‍ ആബിദീന്‍ (62) ആണ് മരിച്ചത്....
2023 ഫോബ്സ് ആഗോള സമ്പന്ന പട്ടികയിൽ 169 ഇന്ത്യക്കാർ..
ലോകത്താകെ 2640 ശതകോടീശ്വരന്മാരെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഫോബ്സ് സമ്പന്ന പട്ടികയിൽ ലൂയി വിറ്റൻ, സെഫേറ ആഡംബര ബ്രാൻ ഡുകളുടെ ഉടമയായ ബെർണാർഡ് അർണോൾട്ടാണ് 211 ബില്യൺ ഡോളർ ആസ്തിയുമായി പട്ടികയിൽ ഒന്നാമതായി എത്തിയത്. ടെസ്...
പ്രവാസിയെ ഒരു കൂട്ടം യുവാക്കൾ ആക്രമിക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിനെ തുടർന്ന് ഒരു...
മരുഭൂമിയിൽ വച്ച് ഒരു പ്രവാസിയെ ഒരു കൂട്ടം യുവാക്കൾ ആക്രമിക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിനെ തുടർന്ന് ഒരു കൂട്ടം യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. ആക്രമിക്കപ്പെട്ടയാൾ ഏഷ്യക്കാരൻ ആണ്. നിയമത്തിനും സാമൂഹിക...
ഖത്തറിൽ ഏപ്രിൽ മാസത്തെ ഇന്ധനവില.
ഖത്തറിൽ ഏപ്രിൽ മാസത്തെ ഇന്ധനവില. പ്രീമിയം പെട്രോളിന് ലിറ്ററിന് വില കുറയും. 1.95 QR ആണ് പ്രീമിയം പെട്രോൾ ലിറ്റർ വില. സൂപ്പർ ഗ്രേഡ് പെട്രോളിനും ഡീസലിനും മാർച്ചിലെ വില തന്നെയാണ് ഏപ്രിലിലും....
സൗദിയിൽ ഉംറ തീർഥാടകർ സഞ്ചരിച്ചിരുന്ന ബസ് മറിഞ്ഞ് 20 പേർ മരിച്ചു..
ജിദ്ദ: സൗദിയിൽ ഉംറ തീർഥാടകർ സഞ്ചരിച്ചിരുന്ന ബസ് മറിഞ്ഞ് 20 പേർ മരിച്ചു. അസീറിൽ നിന്നും മക്കയിലേക്ക് പുറപ്പെട്ട ബസ് ചുരത്തിൽ വെച്ച് നിയന്ത്രണം നഷ്ടപ്പെട്ട് മതിലിലിടിച്ച് മറിയുകയും കത്തുകയുമായിരുന്നു. മിക്കവരും സംഭവസ്ഥലത്ത്...
വിശുദ്ധ റമദാനിലും ഖത്തറിലേക്ക് മയക്കുമരുന്ന് കടത്താൻ ശ്രമം…
ദോഹ, വിശുദ്ധ റമദാനിലും ഖത്തറിലേക്ക് മയക്കുമരുന്ന് കടത്താൻ ശ്രമം. അബു സമ അതിർത്തിയിൽ 266.57 ഗ്രാം ഭാരമുള്ള ഹാഷിഷ് പിടികൂടിയതായി കസ്റ്റംസ്. യാത്രക്കാർ സംശയാസ്പദമായ രീതിയിലാണ് പെരുമാറിയത് എന്നും അവരെ പരിശോധിച്ചപ്പോൾ 266.57...
ഖത്തറിൽ വിശുദ്ധ റമദാൻ മാസത്തിലെ ആദ്യ ദിവസം മാർച്ച് 23 വ്യാഴാഴ്ച.
ഖത്തറിൽ വിശുദ്ധ റമദാൻ മാസത്തിലെ ആദ്യ ദിവസം മാർച്ച് 23 വ്യാഴാഴ്ച. ഇസ്‌ലാമിക ഹിജ്‌റി കലണ്ടറിലെ ഒരു മാസത്തിന്റെ തുടക്കത്തെ സൂചിപ്പിക്കുന്ന ചന്ദ്രക്കലയെ ഇന്ന് ചൊവ്വാഴ്ച (മാർച്ച് 21) രാത്രി കണ്ടില്ലെന്ന് ചന്ദ്രദർശന...
റമദാൻ മാസത്തിൽ ഖത്തറിലെ പൊതു സ്ഥാപനങ്ങളുടെ ഔദ്യോഗിക പ്രവൃത്തി സമയം അഞ്ച് മണിക്കൂറായി കണക്കാക്കാൻ...
റമദാൻ മാസത്തിൽ ഖത്തറിലെ പൊതു സ്ഥാപനങ്ങളുടെ ഔദ്യോഗിക പ്രവൃത്തി സമയം രാവിലെ 9:00 മുതൽ ഉച്ചയ്ക്ക് 2:00 വരെ ദിവസത്തിൽ അഞ്ച് മണിക്കൂറായി കണക്കാക്കാൻ തീരുമാനിച്ചു.
മന്ത്രാലയങ്ങൾ, സർക്കാർ ഏജൻസികൾ, പൊതു സ്ഥാപനങ്ങൾ എന്നിവയുടെ...