Tag: Qatar vartha
ഖത്തറില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച 184 പേരെ ഇന്നലെ പിടികൂടി.
ദോഹ. ഖത്തറില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച 184 പേരെ ഇന്നലെ പിടികൂടി. ഫേസ് മാസ്‌ക് ധരിക്കാത്തതിന് ഇന്ന് 157 പേരെയും. കോവിഡ് പ്രോട്ടോക്കോളിന്റെ ഭാഗമായി പുറത്തിറങ്ങുമ്പോള്‍ ഫേസ് മാസ്‌ക് ധരിക്കല്‍ നിര്‍ബന്ധമാണ്. വീഴ്ച...
കൊവിഡ് വാക്സിനേഷനില്‍ ലോകത്ത് രണ്ടാം സ്ഥാനം നേടി ഖത്തര്‍…
ദോഹ: കൊവിഡ് വാക്സിനേഷനില്‍ ലോകത്ത് രണ്ടാം സ്ഥാനം നേടി ഖത്തര്‍. ലോകമെമ്പാടുമുള്ള കൊവിഡ്-19 വാക്‌സിനേഷന്‍ വിവരങ്ങള്‍ സമാഹരിക്കുന്ന ശാസ്ത്രീയ ഓണ്‍ലൈന്‍ പ്രസിദ്ധീകരണമായ 'ഔവര്‍ വേള്‍ഡ് ഇന്‍ ഡാറ്റ' പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ സ്ഥിതിവിവരക്കണക്കുകളിലാണ്...
ഇന്ത്യയിൽ നിന്നും കൊവീഷീൽഡ് വാക്‌സിൻ ഒരു ഡോസ് മാത്രമെടുത്തവർക്ക് ആശ്വാസകരമാണ് ഈ വാർത്ത..
വാക്സീൻ വിതരണത്തിനായി ഐക്യരാഷ്ട്ര സംഘടനയുടെ നേതൃത്വത്തിൽ രൂപീകരിച്ച കൊവാക്സ് സമിതിയുമായുള്ള കരാറിന്റെ ഭാഗമായി 48000 ആസ്ട്രാസെനെക്ക വാക്സിനുകൾ ഇന്നലെ രാത്രിയോടെ ഖത്തറിലെത്തി. ഇന്ത്യയിൽ നിന്നും കൊവീഷീൽഡ് വാക്‌സിൻ ഒരു ഡോസ് മാത്രമെടുത്തവർക്ക് ആശ്വാസകരമാണ്...
ഖത്തറില്‍ ഇന്ന് 190 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു..
ദോഹ: ഖത്തറില്‍ ഇന്ന് 190 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 69 പേര്‍ വിദേശത്ത് നിന്നും എത്തിയവരാണ്. 121 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 201...
ഖത്തറില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം നടത്തിയ 425 പേരെ പിടികൂടി…
ദോഹ : ഖത്തറില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം നടത്തിയ 425 പേരെ പിടികൂടി. ഫെയ്‌സ്മാസ്‌ക് ധരിക്കാത്തതിന് 349 പേരെയും 70 പേര്‍ സുരക്ഷിതമായ സാമൂഹിക അകലം പാലിക്കാത്തതിനും 6 പേരെ മൊബൈല്‍ ഫോണില്‍...
ഖത്തറില്‍ പണിപൂര്‍ത്തിയാക്കി ഏല്‍പ്പിക്കുന്നതില്‍ പരാജയപ്പെട്ട നിര്‍മാണ കമ്പനിയുടെ കരാര്‍ റദ്ദാക്കി.
ദോഹ: ഖത്തറില്‍ പണിപൂര്‍ത്തിയാക്കി ഏല്‍പ്പിക്കുന്നതില്‍ പരാജയപ്പെട്ട നിര്‍മാണ കമ്പനിയുടെ കരാര്‍ റദ്ദാക്കി. മൊത്തം 488 ദിവസങ്ങളാണ് കമ്പനി കരാര്‍ നിയമങ്ങള്‍ തെറ്റിച്ച് പണിപൂര്‍ത്തിയാക്കുന്നതില്‍ വീഴ്ച വരുത്തിയത്. ഒരു ഫാക്ടറിയും വെയര്‍ഹൗസും നിര്‍മിക്കാനുള്ള കരാറില്‍...
ഇന്ത്യയിൽ രണ്ടിലേറെ ഡോസ് കൊവിഡ് വാക്സിൻ നിലവിൽ എടുക്കാന്‍ മാര്‍ഗ നിര്‍ദ്ദേശമില്ലെന്ന് കേന്ദ്ര സര്‍ക്കാർ…..
രണ്ടിലേറെ ഡോസ് കൊവിഡ് വാക്സിൻ എടുക്കാന്‍ മാര്‍ഗ നിര്‍ദ്ദേശമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്‌തമാക്കി. അധിക വാക്സിൻ എടുക്കാന്‍ അനുമതി തേടി കേരളാ ഹൈക്കോടതിയില്‍ കണ്ണൂര്‍ സ്വദേശിയും പ്രവാസിയുമായ ഗിരികുമാര്‍ സമര്‍പ്പിച്ച ഹര്‍ജി...
ഖത്തറിലെ ഇന്ത്യൻ പ്രവാസികൾക്ക് 24 മണിക്കൂർ സഹായ സേവനങ്ങൾ ലഭ്യമാക്കാൻ ഇന്ത്യൻ എംബസി…
ദോഹ: ഖത്തറിലെ ഇന്ത്യൻ പ്രവാസികൾക്ക് 24 മണിക്കൂർ സഹായ സേവനങ്ങൾ ലഭ്യമാക്കാൻ ഇന്ത്യൻ എംബസിയുടെ പ്രവാസി ഭാരത സഹായതാ കേന്ദ്ര (പി.ബി.എസ്.കെ) ആരംഭിച്ചു.
സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായാണ് ഹെൽലൈൻ സെന്റർ സംവിധാനത്തിന് തുടക്കം കുറിച്ചത്. ഇംഗ്ളീഷ്,...
ഖത്തര്‍ ഇന്‍കാസ് യൂത്ത് വിങ് സ്വാതന്ത്ര്യദിനം ആഘോഷിച്ചു…
ദോഹ: ഖത്തര്‍ ഇന്‍കാസ് യൂത്ത് വിങ് സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു. ഷിബു കല്ലറ ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ ജിഷ ജോര്‍ജ് അദ്ധ്യക്ഷയായിരുന്നു. ആഘോഷത്തിന്റെ ഭാഗമായി പി.സി നൗഫല്‍ കട്ടുപ്പാറ കേക്കു മുറിച്ചു. പ്രഥമ...
ഖത്തറിലെ ഈ വാരാന്ത്യത്തിലെ കാലാവസ്ഥാ റിപ്പോർട്ട്…
ദോഹ: ഖത്തറില്‍ ഈ വാരാന്ത്യത്തില്‍ പകല്‍ സമയം ചൂടുകൂടുമെന്നും രാത്രികാലങ്ങളില്‍ വര്‍ധിച്ച ഹ്യൂമിഡിറ്റി അനുഭവപ്പെടുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 34 മുതല്‍ 42 ഡിഗ്രി സെല്‍ഷ്യസ് വരെയാകും ആഗസ്റ്റ് 13, 14 ദിവസങ്ങളിലെ...