Tag: Qatar vartha
ഖത്തര്‍ ചാരിറ്റിയുടെ നേതൃത്വത്തില്‍ സൊമാലിയയില്‍ പുതിയ ആരോഗ്യ കേന്ദ്രത്തിന് തുടക്കമായി…
ദോഹ: ഖത്തര്‍ ചാരിറ്റിയുടെ നേതൃത്വത്തില്‍ സൊമാലിയയില്‍ പുതിയ ആരോഗ്യ കേന്ദ്രത്തിന് തുടക്കമായി. ഈ പ്രദേശത്തെ ആയിരക്കണക്കിന് ജനങ്ങള്‍ക്ക് സൗജന്യ ചികിത്സാ സഹായം നല്കാന്‍ ഖത്തര്‍ ചാരിറ്റിയുടെ ഈ പദ്ധതി മൂലം സാധിക്കും. സോമാലിയയിലെ...
രാജ്യത്ത് ഇന്ന് മുതല്‍ വരുന്ന ദിവസങ്ങളില്‍ താപനില വളരെയധികം വര്‍ധിക്കുമെന്ന് കാലാവസ്ഥ അധികൃതരുടെ മുന്നറിയിപ്പ്.
ദോഹ: രാജ്യത്ത് ഇന്ന് മുതല്‍ വരുന്ന 13 ദിവസങ്ങളില്‍ താപനില വളരെയധികം വര്‍ധിക്കുമെന്ന് കാലാവസ്ഥ അധികൃതരുടെ മുന്നറിയിപ്പ്. പുറത്തിറങ്ങുന്നവര്‍ നേരിട്ട് സൂര്യതാപം ഏല്‍ക്കുന്നത് കഴിവതും ഒഴിവാക്കണമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. വടക്കന്‍ കാറ്റിന്റെ സാന്നിധ്യം...
രാജ്യത്ത് കൊവിഡ് ഡെല്‍റ്റ വകഭേദം സ്ഥിരീകരിച്ചതോടെ മുതിര്‍ന്ന പൗരന്മാര്‍ ഉടന്‍ വാക്‌സിന്‍ എടുക്കണം…..
ദോഹ: രാജ്യത്ത് കൊവിഡ് ഡെല്‍റ്റ വകഭേദം സ്ഥിരീകരിച്ചതോടെ മുതിര്‍ന്ന പൗരന്മാര്‍ ഉടന്‍ വാക്‌സിന്‍ നടപടികള്‍ പൂര്‍ത്തീകരിക്കണമെന്ന് അധികൃതര്‍ . രാജ്യത്തെ മുതിര്‍ന്ന പൗരന്മാരില്‍ 10-ല്‍ ഒമ്പത് പേര്‍ക്കും വാക്‌സിന്‍ നല്കാന്‍ സാധിച്ചിട്ടുണ്ട്. കൊവിഡ്...
ഒന്നാം സ്ഥാനം കൊണ്ടല്ലാതെ മറ്റൊന്ന് കൊണ്ടും ഖത്തര്‍ എയര്‍വെയ്സ് തൃപ്തിപ്പെടില്ല..
ദോഹ: ഒന്നാം സ്ഥാനം കൊണ്ടല്ലാതെ മറ്റൊന്ന് കൊണ്ടും ഖത്തര്‍ എയര്‍വെയ്സ് തൃപ്തിപ്പെടില്ല എന്നും ഒന്നോ രണ്ടോ മാസത്തിനുള്ളില്‍ എയര്‍ബസില്‍ നിന്നോ ബോയിംഗില്‍ നിന്നോ പുതിയ മോഡലുകള്‍ക്ക് ഓര്‍ഡര്‍ നല്‍കാന്‍ ഖത്തര്‍ എയര്‍വെയ്സ് തയ്യാറെടുക്കുകയാണ്....
കോർണിഷ് സ്ട്രീറ്റിലെ നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി ഇന്ന് മുതൽ സ്ട്രീറ്റിലെ രണ്ട് ദിശകളിലേക്കുമുള്ള റോഡുകൾ...
കോർണിഷ് സ്ട്രീറ്റിലെ നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി ഇന്ന് മുതൽ സ്ട്രീറ്റിലെ രണ്ട് ദിശകളിലേക്കുമുള്ള റോഡുകൾ അടച്ചിടാനുള്ള പ്രവർത്തനങ്ങൾ പബ്ലിക് വർക്ക്‌സ് അതോറിറ്റി (അഷ്‌ഖൽ). ഓഗസ്റ്റ് 10 ചൊവ്വാഴ്ച്ച പുലർച്ചെ 5 വരെയാണ് അടച്ചിടൽ...
കോവിഡ് സുരക്ഷാ നടപടികള്‍ ലംഘിക്കുന്നത് മൂന്ന് വര്‍ഷം വരെ തടവോ രണ്ട് ലക്ഷം റിയാലിന്റെ...
ദോഹ : കോവിഡ് സുരക്ഷാ നടപടികള്‍ ലംഘിക്കുന്നത് മൂന്ന് വര്‍ഷം വരെ തടവോ രണ്ട് ലക്ഷം റിയാലിന്റെ പിഴയോ ശിക്ഷ ലഭിക്കാവുന്ന ഗുരുതരമായ കുറ്റം. രാജ്യത്ത് മഹാമാരിയെ പ്രതിരോധിക്കേണ്ടത് സാമൂഹിക ബാധ്യതയാണ്. 1990ലെ...
ഖത്തറില്‍ നിന്ന് നിന്ന് മൂന്നു ഇന്ത്യന്‍ നഗരങ്ങളിലേക്ക് സര്‍വീസ് ആരംഭിക്കാനൊരുങ്ങി ഗോ ഫസ്റ്റ്…
ഖത്തറില്‍ നിന്ന് നിന്ന് മൂന്നു ഇന്ത്യന്‍ നഗരങ്ങളിലേക്ക് സര്‍വീസ് ആരംഭിക്കാനൊരുങ്ങി ഗോ ഫസ്റ്റ്. ഇന്ത്യയില്‍ കുറഞ്ഞ ടിക്കറ്റ് ചെലവുള്ള എയര്‍ലൈന്‍ കമ്പനിയാണ് ഗോ ഫസ്റ്റ്.ആഗസ്റ്റ് അഞ്ചു മുതല്‍ കണ്ണൂര്‍, കൊച്ചി, മുംബൈ എന്നിവിടങ്ങളിലേക്കും...
2021 ഓഗസ്റ്റ് മാസത്തിലെ ഖത്തറിലെ ഇന്ധന വില ഖത്തർ പെട്രോളിയം (ക്യുപി) പ്രഖ്യാപിച്ചു
2021 ഓഗസ്റ്റ് മാസത്തിലെ ഖത്തറിലെ ഇന്ധന വില ഖത്തർ പെട്രോളിയം (ക്യുപി) ഇന്ന് പ്രഖ്യാപിച്ചു. പ്രീമിയം ഗ്രേഡ് പെട്രോളിന് ജൂലൈ മാസത്തെ വിലയേക്കാൾ 10 ദിർഹം വർധിച്ച് ലിറ്ററിന് 2.05 റിയാൽ ആയി.സൂപ്പർ...
ഖത്തറിൽ ഈദിനോട് അനുബദ്ധിച്ചും തുടർന്നും മത്സ്യവിലയിൽ 65 ശതമാനത്തോളം ഇടിവ് രേഖപ്പെടുതി..
ദോഹ: ഖത്തറിൽ ഈദിനോട് അനുബദ്ധിച്ചും തുടർന്നും മത്സ്യവിലയിൽ 65 ശതമാനത്തോളം ഇടിവ് രേഖപ്പെടുതി. ഖത്തറിലെ പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്ത വിവരങ്ങൾ പ്രകാരം, ഹമോർ മത്സ്യത്തിന് 45 റിയാലും ക്നാതിന് 28 റിയാലും...
കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച 141 പേരെ പിടികൂടി…
ദോഹ : കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച 141 പേരെ പിടികൂടി. 139 പേര്‍ ഫെയ്‌സ്മാസ്‌ക് ധരിക്കാത്തതിനും 2 പേര്‍ മൊബൈല്‍ ഫോണില്‍ ഇഹ്തിറാസ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാത്തതിനുമാണ് പിടികൂടിയത്. പിടികൂടിയവരെയെല്ലാം പബ്ലിക് പ്രോസിക്യൂഷന്...