Monday, July 28, 2025
Home Tags Qatar vartha

Tag: Qatar vartha

ഖത്തർ വേനല്‍ച്ചൂട് ശക്തമായ സാഹചര്യത്തില്‍ തൊഴിലാളികള്‍ക്ക് ഉച്ചവിശ്രമം അനുവദിക്കാനുള്ള തൊഴില്‍ മന്ത്രാലയത്തിന്റെ തീരുമാനത്തെ പിന്തുണച്ചും...

0
വേനല്‍ച്ചൂട് ശക്തമായ സാഹചര്യത്തില്‍ തൊഴിലാളികള്‍ക്ക് ഉച്ചവിശ്രമം അനുവദിക്കാനുള്ള തൊഴില്‍ മന്ത്രാലയത്തിന്റെ തീരുമാനത്തെ പിന്തുണച്ചും പ്രശംസിച്ചു അന്താരാഷ്ട്ര സംഘടനകള്‍ രംഗത്ത്. ജൂണ്‍ ഒന്നു മുതലാണ് രാജ്യത്ത് തൊഴിലാളികള്‍ക്ക് ഉച്ചവിശ്രമം പ്രാബല്യത്തില്‍ വരുന്നത്. തൊഴില്‍ മന്ത്രാലയം പുറത്തിറക്കിയ...

വിദേശത്ത് ജോലി ചെയ്യുന്ന ആളുകള്‍ക്ക് കോവിഡ് വാക്‌സിന്‍ രണ്ടാം ഡോസിന്റെ ഇടവേളയിൽ മാറ്റം വരുത്തുന്ന...

0
പ്രവാസികൾക്ക് കോവിഡ് വാക്‌സിന്‍ രണ്ടാം ഡോസിന്റെ ഇടവേളയിൽ മാറ്റം വരുത്തുന്ന കാര്യം പരിഗണനയിൽ ഉണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. വിദേശത്ത് ജോലി ചെയ്യുന്ന ആളുകള്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ സൗകര്യമൊരുക്കുമെന്ന് വിദേശത്ത് ജോലി...

തൊഴിലാളികളുടെ പരാതികളും തൊഴില്‍ നിയമലംഘനങ്ങളും റിപ്പോര്‍ട്ട് ചെയ്യുവാനുള്ള സംവിധാനവുമായി ഭരണവികസന, തൊഴില്‍ സാമൂഹ്യ ക്ഷേമ...

0
തൊഴിലാളികളുടെ പരാതികളും തൊഴില്‍ നിയമലംഘനങ്ങളും റിപ്പോര്‍ട്ട് ചെയ്യുവാനുള്ള സംവിധാനവുമായി ഭരണവികസന, തൊഴില്‍ സാമൂഹ്യ ക്ഷേമ മന്ത്രാലയം. സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്കും തൊഴിലാളികള്‍ക്കും ഗാര്‍ഹിക തൊഴിലാളികള്‍ക്കും പരാതികള്‍ നല്‍കാന്‍ അനുവദിക്കുന്ന ഏകീകൃത പ്ലാറ്റ്ഫോമിന്റെ ആദ്യ...

ഇസ്രായേലീ അതിക്രമങ്ങളില്‍ ദുരിതമനുഭവിക്കുന്ന ഫലസ്തീന്‍ ജനതക്ക് 50 ലക്ഷം ഡോളര്‍ സഹായവുമായി ഖത്തര്‍ ചാരിറ്റി...

0
ഇസ്രായേലീ അതിക്രമങ്ങളില്‍ ദുരിതമനുഭവിക്കുന്ന ഫലസ്തീന്‍ ജനതക്ക് ഭക്ഷണം, മരുന്ന്, ശുചിത്വ കിറ്റുകള്‍ തുടങ്ങിയ അടിയന്തിര ആവശ്യങ്ങള്‍ക്കായി 50 ലക്ഷം ഡോളര്‍ സഹായവുമായി ഖത്തര്‍ ചാരിറ്റി രംഗത്ത്. ഫലസ്തീനിലെ സാമൂഹ്യ ക്ഷേമ വകുപ്പുമായി സഹകരിച്ച് അര്‍ഹരായവര്‍ക്ക്...

ഇന്ത്യയില്‍ ഉപയോഗിക്കുന്ന “കോവി ഷീല്‍ഡ്” എന്ന കൊറോണ വാക്സിനും ഖത്തറിലെ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാരം....

0
ഇന്ത്യയില്‍ ഉപയോഗിക്കുന്ന "കോവി ഷീല്‍ഡ്" എന്ന കൊറോണ വാക്സിനും ഖത്തറിലെ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാരം. ഇതോടെ ഇന്ത്യയില്‍ നിന്നും വാക്സിന്‍ പൂര്‍ത്തിയാക്കി സര്‍ട്ടിഫിക്കറ്റുമായി വരുന്നവര്‍ക്ക് ഖത്തറില്‍ ക്വാറന്റൈന്‍ ആവശ്യമില്ല. യാത്ര പുറപ്പെടുന്നതിന് മുമ്പ് വാക്സിനേഷന്‍...

ഖത്തറില്‍ കൊവിഡ് വാക്‌സിന്‍ എടുത്തവരുടെ എണ്ണം ഒരു മില്യണ്‍ പൂര്‍ത്തിയായി..

0
ദോഹ: ഖത്തറില്‍ കൊവിഡ് വാക്‌സിന്‍ എടുത്തവരുടെ എണ്ണം ഒരു മില്യണ്‍ പൂര്‍ത്തിയായതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൊവിഡ് വ്യാപനം രൂക്ഷമായതോടെ വാക്‌സിനേഷന്‍ പ്രായപരിധിയുടെ കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനം പുനപരിശോധിക്കപ്പെടുമെന്നാണ് കരുതുന്നത്.

ഖത്തര്‍-ഇന്ത്യ സൗഹൃദ ബന്ധം ശക്തമായി തുടരുന്നു..

0
ഖത്തര്‍-ഇന്ത്യ സൗഹൃദ ബന്ധം ശക്തമായി തുടരുന്നു. ഖത്തര്‍-ഇന്ത്യ ബന്ധം വളരെയധികം ശക്തവും പാരമ്പര്യമുള്ളതുമാണ്. ഊര്‍ജം, കപ്പല്‍ ചരക്ക് ഗതാഗതം എന്നീ മേഖലകളില്‍ ഖത്തര്‍-ഇന്ത്യ ബന്ധം ശക്തിപ്പെടുത്താന്‍ ഇരു രാഷ്ട്രങ്ങളും തയ്യാറാണ് എന്ന് കഴിഞ്ഞ ദിവസം...

കൊവിഡിനെതിരായ വാക്സിനേഷന്‍ പദ്ധതി വിപുലീകരിക്കാന്‍ ഖത്തര്‍ നടത്തിയ വലിയ ശ്രമങ്ങളെ പ്രശംസിച്ച് പൊതുജനാരോഗ്യ മന്ത്രി..

0
കൊവിഡിനെതിരായ വാക്സിനേഷന്‍ പദ്ധതി വിപുലീകരിക്കാന്‍ ഖത്തര്‍ നടത്തിയ വലിയ ശ്രമങ്ങളെ പ്രശംസിച്ച് പൊതുജനാരോഗ്യ മന്ത്രി ഹനാന്‍ മുഹമ്മദ് അല്‍ കുവാരി. വാക്സിന്റെ കൂടുതല്‍ ബാച്ചുകള്‍ രാജ്യത്തെത്തിയതോടെ ആഴ്ച്ച തോറും 1,30,000 ഡോസ് വാക്സിന്‍...

റമദാന്‍ മാസത്തില്‍ ഇറച്ചിക്ക് വില വര്‍ധിപ്പിക്കുന്ന നടപടികള്‍ തടയാന്‍ സര്‍ക്കാര്‍ ഇടപെടണം…

0
റമദാന്‍ മാസത്തില്‍ ഇറച്ചിക്ക് വില വര്‍ധിപ്പിക്കുന്ന നടപടികള്‍ തടയാന്‍ സര്‍ക്കാര്‍ ഇടപെടണം. ഇറച്ചിയോടൊപ്പം പച്ചക്കറികള്‍, പഴങ്ങള്‍, ധാന്യങ്ങള്‍ എന്നിവയുടെ വിലകളും റമദാനില്‍ അസ്ഥിരമായി തുടരുന്നത് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. കഴിഞ്ഞ റമദാനുകളില്‍ രാജ്യത്ത് ഇറച്ചി...

ഇന്നു മുതല്‍ ഖത്തറില്‍ ചൂട് കൂടാന്‍ സാധ്യത എന്ന് കാലാവസ്ഥാ റിപ്പോര്‍ട്ട്..

0
ഖത്തറില്‍ ഇന്നു മുതല താപനിലയില്‍ ഗണ്യമായ വര്‍ധനയുണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഈ കാലയളവില്‍ രാജ്യത്തെ ഏറ്റവും കുറഞ്ഞ താപനില 17 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 23 ഡിഗ്രി സെല്‍ഷ്യസ് വരെയാകുമെന്നും പരമാവധി...
- Advertisement -

MOST POPULAR

HOT NEWS

error: Content is protected !!