Tag: Qatar vartha
ഖത്തറിന്റെ പ്രാദേശിക ഉല്‍പന്നങ്ങളുടെ വില നിയന്ത്രണത്തില്‍ ചില കേന്ദ്രങ്ങള്‍ ജനങ്ങളെ ചൂഷണം ചെയ്യുന്നു എന്ന്...
ഖത്തറിന്റെ പ്രാദേശിക ഉല്‍പന്നങ്ങളുടെ വില നിയന്ത്രണത്തില്‍ ചില കേന്ദ്രങ്ങള്‍ ജനങ്ങളെ ചൂഷണം ചെയ്യുന്നു എന്ന് ജനങ്ങള്‍. ഖത്തര്‍ നിര്‍മിത ഉത്പന്നങ്ങളുടെ ടാഗുകള്‍ ശ്രദ്ധയോടെ ഉപയോഗിക്കാന്‍ സര്‍ക്കാര്‍ ശ്രദ്ധ വച്ചുപുലരതണം എന്നും ഖത്തര്‍ നിര്‍മിത...
ഖത്തറിൽ പ്രതിമാസം മുന്നൂറോളം നേത്ര സര്‍ജറികള്‍…
റെറ്റിനോപ്പതി, തിമിരം, ഗ്ലോക്കോമ എന്നിവയാണ് രാജ്യത്ത് ഏറ്റവും സാധാരണമായ നേത്ര രോഗങ്ങള്‍. ഗ്ലോക്കോമ ഒപ്റ്റിക് നാഡിക്ക് കേടുപാടുകള്‍ വരുത്തുകയും കാഴ്ചശക്തി നഷ്ടപ്പെടുകയും ചെയ്യുന്നു. ഗ്ലോക്കോമയുടെ പ്രധാന കാരണം പാരമ്പര്യത്തിലൂടെയുള്ളതാണ്. ലേസര്‍ വിഷന്‍ യൂണിറ്റ്,...
ഇത്തവണത്തെ ഹജ്ജ് തീര്‍ത്ഥാടനത്തിന്റെ ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് ഖത്തർ..
ഇത്തവണത്തെ ഹജ്ജ് തീര്‍ത്ഥാടനത്തിന്റെ ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് ഖത്തറിലെ സ്വദേശികളും വിദേശികളും. മൂന്നര വര്‍ഷത്തിന് ശേഷമാണ് ഖത്തറില്‍ നിന്ന് നേരിട്ട് സൗദിയിലേക്ക് ഹജ്ജിന് പോകാന്‍ ഖത്തര്‍ ജനങ്ങൾക്ക് അവസരം ഒരുക്കുന്നത്.
ഖത്തറിലെ നിരത്തുകളില്‍ അമിതമായി മാലിന്യം നിക്ഷേപിക്കുന്നു എന്ന് പരാതി…
ജനസാന്ദ്രതയുള്ള രാജ്യത്തെ പ്രദേശങ്ങളില്‍ ഗാര്‍ഹിക മാലിന്യങ്ങള്‍ നിക്ഷേപിക്കാന്‍ ആവശ്യത്തിനുള്ള ട്രഷ് ബിന്നുകള്‍ ഉണ്ടാവുന്നില്ല. ഇത് മൂലം നിരത്തുകളിലേക്ക് മാലിന്യങ്ങള്‍ കുന്നുകൂടുകയും പ്രദേശമാകെ ദുര്‍ഗന്ധം പടരാന്‍ സാഹചര്യം ഒരുങ്ങുകയും ചെയ്യുന്നു. ഇത്തരം ബിന്നുകളില്‍ മാലിന്യം...
ഖത്തര്‍ ലോകകപ്പിലേക്ക് വൊളണ്ടിയര്‍മാരാവാന്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് മൂന്ന് ലക്ഷത്തിലധികം ആളുകൾ…
ഖത്തര്‍ ലോകകപ്പിലേക്ക് വൊളണ്ടിയര്‍മാരാവാന്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് മൂന്ന് ലക്ഷത്തിലധികം ആളുകളെന്ന് റിപ്പോര്‍ട്ട്. ലോകകപ്പ് സംഘാടകരായ സുപ്രീം കമ്മറ്റിയാണ് ഇക്കാര്യം വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചിരിക്കുന്നത്. സൂക്ഷ്മ പരിശോധനയിലൂടെ തിരഞ്ഞെടുക്കപ്പെട്ട വൊളണ്ടിയര്‍മാരെ പരിശീലനം നല്‍കുന്ന പ്രക്രിയയും...
ഇന്ത്യക്കാര്‍ക്ക് ഖത്തർ ഓണ്‍ അറൈവല്‍ വിസാ അനുവദിച്ചുവെന്ന വാര്‍ത്ത.. സത്യം എന്ത്.?
ഇന്ത്യയിലുള്ളവര്‍ക്ക് ഖത്തറിലേക്ക് വിസാ ഓണ്‍ അറൈവല്‍ അനുവദിച്ചു എന്ന തരത്തില്‍ അധികൃതര്‍ സ്ഥിരീകരിക്കാത്ത വാര്‍ത്ത നല്‍കി രാജ്യത്തെ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍. ഇന്ത്യയിലെ പൗരന്മാര്‍ക്ക് ഖത്തറില്‍ 30 ദിവസത്തെ കാലാവധിയുള്ള വിസാ ഓണ്‍ അറൈവല്‍...
ഖത്തറിലെ വിപണികളില്‍ ബംഗ്ലാദേശില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കും…
ദോഹ: ഖത്തറിലെ വിപണികളില്‍ ബംഗ്ലാദേശില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കുമെന്ന് അംബാസിഡര്‍ ഡോ. ജാസിം ഉദ്ധിന്‍. ലുലു ഗ്രൂപ് ഔട്ട്‌ലെറ്റുകള്‍ വഴിയാണ് ബംഗ്ലാദേശ് ഉല്‍പ്പന്നങ്ങള്‍ രാജ്യത്ത് ലഭ്യമാക്കുന്നത്. ആദ്യഘട്ടത്തില് ബംഗ്ലാദേശില്‍ നിന്നുമുള്ള ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍...
ഖത്തറിലെ സ്വകാര്യ സ്‌കൂളുകളെ ട്യൂഷന്‍ ഫീസ് വര്‍ധിപ്പിക്കാന്‍ അനുവദിക്കും എന്നറിയിച്ച് വിദ്യാഭ്യാസ മന്ത്രാലയം…
ഖത്തറിലെ സ്വകാര്യ സ്‌കൂളുകളെ ട്യൂഷന്‍ ഫീസ് വര്‍ധിപ്പിക്കാന്‍ അനുവദിക്കും എന്നറിയിച്ച് വിദ്യാഭ്യാസ മന്ത്രാലയം. ഇതിനു അനുമതിയുള്ള സ്‌കൂളുകളിലെ ട്യൂഷന്‍ ഫീസ് വര്‍ധനവിന്റെ നിരക്ക് ഒരു ശതമാനത്തിനും രണ്ട് ശതമാനത്തിനും ഇടയിലായിരിക്കുമെന്നും അധികൃതര്‍ അറിയിച്ചു....
ഖത്തറില്‍ റമദാന്‍ മാസ ഇറച്ചിയാവശ്യങ്ങള്‍ക്കായി 90000 ആടുകളെ ഇറക്കുമതിചെയ്‌തേക്കും.
റമദാന്‍ മാസത്തെ ഇറച്ചിയാവശ്യങ്ങള്‍ക്കായി 90000 ആടുകളെ ഇറക്കുമതി ചെയ്യാന്‍ ഖത്തർ പദ്ധതിതയ്യാറാക്കുന്നതായി റിപ്പോര്‍ട്ട്. ഖത്തറിലെ പ്രാദേശിക ഭക്ഷ്യ നിര്‍മാതാക്കളായ വിധാം കമ്പനിയെ ഉദ്ധരിച്ച്പ്രാദേശിക പത്രമാണ് ഈ വാര്‍ത്ത പുറത്തു വിട്ടത്.
സുഡാന്‍, ഓസ്ട്രേലിയ തുടങ്ങിയ...
കടയുടമ ക്വാറന്റൈനിലായിരിക്കെ തൊഴിലാളി തട്ടിപ്പ് നടത്തി സ്വദേശത്തേക്ക് മുങ്ങി
ഖത്തറില്‍ കടയുടമ കൊവിഡ് വീട്ടില്‍ ക്വാറന്റൈനിലിരിക്കെ തന്റെ തൊഴിലാളി വന്‍ സാമ്പത്തിക തട്ടിപ്പ് നടത്തിസ്വദേശത്തേക്ക് മുങ്ങിയതായി റിപ്പോര്‍ട്ട്. കടയുടമയായ ഖത്തര്‍ പൗരനായ വ്യക്തി ആസൂത്രണ മന്ത്രാലയത്തിന്ഇതുമായി ബന്ധപ്പെട്ട പരാതി നല്‍കി.
തൊഴിലാളി അറബ് വംശജനാണ്...