Tag: vadi al banath
ഖത്തറില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച 193 പേരെ ഇന്ന് പിടികൂടി…
ദോഹ. ഖത്തറില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച 193 പേരെ ഇന്ന് പിടികൂടി. ഫേസ് മാസ്‌ക് ധരിക്കാത്തതിന് ഇന്ന് 149 പേരാണ് പിടിയിലായത്. കോവിഡ് പ്രോട്ടോക്കോളിന്റെ ഭാഗമായി പുറത്തിറങ്ങുമ്പോള്‍ ഫേസ് മാസ്‌ക് ധരിക്കല്‍ നിര്‍ബന്ധമാണ്....
ബലി പെരുന്നാളിന് ഖത്തര്‍ സന്ദര്‍ശിക്കാന്‍ കൂടുതല്‍ ഗള്‍ഫ് സഞ്ചാരികള്‍ എത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്….
ദോഹ: ബലി പെരുന്നാളിന് ഖത്തര്‍ സന്ദര്‍ശിക്കാന്‍ കൂടുതല്‍ ഗള്‍ഫ് സഞ്ചാരികള്‍ എത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. ഗള്‍ഫ് പ്രതിസന്ധി അവസാനിച്ച ശേഷമുള്ള ആദ്യ ബലി പെരുന്നാള്‍ ആണിത്. സൗദിയില്‍ നിന്നണ് ഖത്തറിലേക്ക് ഇത്തവണ കൂടുതല്‍ സഞ്ചാരികള്‍...
ജൂലൈ ഒമ്പത് മുതല്‍ ആഗസ്റ്റ് 13 വരെ അവധി ദിനങ്ങളിൽ അടച്ചിടുമെന്ന് ഖത്തര്‍ റെയില്‍...
ദോഹ : ജൂലൈ ഒമ്പത് മുതല്‍ ആഗസ്റ്റ് 13 വരെ വെള്ളിയാഴ്ചകളിലും, പെരുന്നാള്‍ അവധി ദിനങ്ങളായ ജൂലൈ 21 മുതല്‍ 24 വരെ ദോഹ മെട്രോ അടച്ചിടുമെന്ന് ഖത്തര്‍ റെയില്‍ അറിയിച്ചു.
നെറ്റ്‌വര്‍വര്‍ക്കിലെ അത്യാവശ്യമായ...
വേനല്‍കാലത്ത് തുറന്ന സ്ഥലത്ത് ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് നിശ്ചിത സമയങ്ങളില്‍ ഉച്ച വിശ്രമം നല്‍കണമെന്ന...
ദോഹ: വേനല്‍കാലത്ത് തുറന്ന സ്ഥലത്ത് ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് നിശ്ചിത സമയങ്ങളില്‍ ഉച്ച വിശ്രമം നല്‍കണമെന്ന നിയമം ലംഘിച്ചതിന് ജൂണില്‍ 232 കമ്പനികള്‍ക്കെതിരെ യാണ് നടപടി സ്വീകരിച്ചതെന്ന് ഖത്തര്‍ തൊഴില്‍ മന്ത്രാലയം. നിയമ...
ഖത്തറില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച 585 പേരെ പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു…
ദോഹ : ഖത്തറില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച 585 പേരെ പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഫേസ് മാസ്‌ക് ധരിക്കാത്തതിന് 504 പേരാണ് പിടിയിലായത്. വീഴ്ച വരുത്തുന്നവര്‍ക്ക് രണ്ട് ലക്ഷം റിയാല്‍ വരെ...
ഖത്തറില്‍ കോവിഡ് വാക്‌സിനേഷന്‍ പുരോഗമിക്കുന്നു….
ദോഹ. ഖത്തറില്‍ കോവിഡ് വാക്‌സിനേഷന്‍ പുരോഗമിക്കുന്നു. ഏറ്റവും റിസ്‌കുള്ള ജനവിഭാഗമായ 60 കഴിഞ്ഞവരില്‍ 96.2 ശതമാനത്തിനും ഒരു ഡോസ് വാക്‌സിനെങ്കിലും ലിച്ചിട്ടുണ്ട്. ഈ വിഭാഗത്തിലെ 89.8 ശതമാനമാണ് വാക്‌സിനേഷന്‍ പൂര്‍ത്തീകരിച്ചത്.
രാജ്യത്തെ മുഴുവനാളുകളുടേയും സുരക്ഷ...
വെള്ളിയാഴ്ച മുതല്‍ ഖത്തറിൽ കുട്ടികൾക്ക്മാളുകളിലും സൂഖുകളിലും പ്രവേശിക്കാം
ദോഹ : ഖത്തറില്‍ കുട്ടികള്‍ക്ക് വെള്ളിയാഴ്ച മുതല്‍ മാളുകളിലും സൂഖുകളിലും പ്രവേശിക്കാം. അഞ്ച് നേരത്തെ നമസ്‌കാരത്തിനും വെള്ളിയാഴ്ച ജുമുഅ നമസ്‌കാരത്തിനും എഴ് വയസ്സിന് താഴെയുള്ള കുട്ടികളെ പള്ളികളില്‍ അനുവദിക്കുന്നതെല്ലന്നും ക്യാബിനറ്റ് വ്യക്തമാക്കി. രണ്ടാം...
ഇറാനിലേക്ക് ഖത്തറിന്റെ അടിയന്തര കൊവിഡ് സഹായ മരുന്നുകള്‍ എത്തിച്ചു…
ദോഹ: ഇറാനിലേക്ക് ഖത്തറിന്റെ അടിയന്തര കൊവിഡ് സഹായ മരുന്നുകള്‍ എത്തിച്ചു നല്‍കിയതായി ഇറാന്‍ വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഖത്തര്‍-ഇറാന്‍ സൗഹൃദ ബന്ധത്തിലെ ശക്തമായ അധ്യായമാണ് ദോഹയില്‍ നിന്നുള്ള കൊവിഡ് സഹായങ്ങളെന്ന് ഊര്‍ജ...
വിദേശത്ത് ജോലി ചെയ്യുന്ന ആളുകള്‍ക്ക് കോവിഡ് വാക്‌സിന്‍ രണ്ടാം ഡോസിന്റെ ഇടവേളയിൽ മാറ്റം വരുത്തുന്ന...
പ്രവാസികൾക്ക് കോവിഡ് വാക്‌സിന്‍ രണ്ടാം ഡോസിന്റെ ഇടവേളയിൽ മാറ്റം വരുത്തുന്ന കാര്യം പരിഗണനയിൽ ഉണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
വിദേശത്ത് ജോലി ചെയ്യുന്ന ആളുകള്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ സൗകര്യമൊരുക്കുമെന്ന് വിദേശത്ത് ജോലി...
എ.ട്ടി.എം മെഷീന്‍ നശിപ്പിക്കാന്‍ ശ്രമിച്ച ആൾക്ക് തടവ് ശിക്ഷക്കും നാട് കടത്തലിനും വിധിച്ചതായി കോടതി...
ഖത്തർ: ബാങ്കിന്റെ കെട്ടിടത്തിനുള്ളില്‍ നടന്നു കൊണ്ടിരിക്കുന്ന അറ്റകുറ്റപ്പണികള്‍ക്കിടെ എ ട്ടി എം മെഷീന്‍ നശിപ്പിക്കാന്‍ ശ്രമിച്ച ആൾക്ക് തടവ് ശിക്ഷക്കും നാട് കടത്തലിനും വിധിച്ചതായി കോടതി ഉത്തരവ്.
പൊലീസ് നിരീക്ഷണ ക്യാമറയുടെ സഹായത്തോടെയാണ് പ്രതിയെ...