Tag: whatsapp
ഖത്തറില്‍ ഫേസ് മാസ്‌ക് ധരിക്കാത്തതിന് 113 പേരെ ഇന്നലെ പിടികൂടി..
ദോഹ. ഖത്തറില്‍ ഫേസ് മാസ്‌ക് ധരിക്കാത്തതിന് 3 പേരെ ഇന്നലെ പിടികൂടി. വീഴ്ച വരുത്തുന്നവര്‍ക്ക് രണ്ട് ലക്ഷം റിയാല്‍ വരെ പിഴ ലഭിക്കാം. പിടികൂടിയവരെയെല്ലാം പബ്ളിക് പ്രോസിക്യൂഷന് കൈമാറിയിരിക്കുക യാണ്.
ഇന്ത്യയിൽ രണ്ടിലേറെ ഡോസ് കൊവിഡ് വാക്സിൻ നിലവിൽ എടുക്കാന്‍ മാര്‍ഗ നിര്‍ദ്ദേശമില്ലെന്ന് കേന്ദ്ര സര്‍ക്കാർ…..
രണ്ടിലേറെ ഡോസ് കൊവിഡ് വാക്സിൻ എടുക്കാന്‍ മാര്‍ഗ നിര്‍ദ്ദേശമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്‌തമാക്കി. അധിക വാക്സിൻ എടുക്കാന്‍ അനുമതി തേടി കേരളാ ഹൈക്കോടതിയില്‍ കണ്ണൂര്‍ സ്വദേശിയും പ്രവാസിയുമായ ഗിരികുമാര്‍ സമര്‍പ്പിച്ച ഹര്‍ജി...
ഖത്തറില്‍ ഫാമിലി വിസിറ്റ് വിസക്ക് ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് നിര്‍ബന്ധമാണെന്ന് എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി…
ദോഹ : ഖത്തറില്‍ ഫാമിലി വിസിറ്റ് വിസക്ക് ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് നിര്‍ബന്ധമാണെന്ന് എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. 5000 റിയാല്‍ പ്രതിമാസ ശമ്പളവും ഫാമിലി അക്കോമഡേഷനും കരാര്‍ പ്രകാരമുള്ളവര്‍ക്കാണ് ഫാമിലി വിസിറ്റ് വിസകള്‍ അനുവദിക്കുന്നത്....
ഖത്തറില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച 193 പേരെ ഇന്ന് പിടികൂടി…
ദോഹ. ഖത്തറില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച 193 പേരെ ഇന്ന് പിടികൂടി. ഫേസ് മാസ്‌ക് ധരിക്കാത്തതിന് ഇന്ന് 149 പേരാണ് പിടിയിലായത്. കോവിഡ് പ്രോട്ടോക്കോളിന്റെ ഭാഗമായി പുറത്തിറങ്ങുമ്പോള്‍ ഫേസ് മാസ്‌ക് ധരിക്കല്‍ നിര്‍ബന്ധമാണ്....
ഖത്തറില്‍ വിദേശികള്‍ക്ക് കമ്പനികളില്‍ 100 ശതമാനം ഉടമസ്ഥത അനുവദിക്കുന്നു….
ഖത്തറില്‍ വിദേശികള്‍ക്ക് കമ്പനികളില്‍ 100 ശതമാനം ഉടമസ്ഥത അനുവദിക്കുന്ന കരട് നിയമത്തിന് ഖത്തര്‍ കാബിനറ്റ് അംഗീകാരം നല്‍കി. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍ ഥാനിയുടെ...
ഖത്തറിലെ വിമാനത്താവളം അടക്കം അടച്ചു പൂട്ടുമെന്ന തരത്തിലാണ് വാട്‌സ് ആപ്പ് അടക്കമുള്ള മാധ്യമങ്ങളിലൂടെ വ്യാജ...
ഖത്തറിൽ കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചു വരുന്നതിന്റെ പശ്ചാത്തലത്തില്‍ സമൂഹ മാധ്യമങ്ങളിലൂടെ കൊവിഡ് വ്യാപനം രൂക്ഷമായതോടെ ഖത്തറിലെ വിമാനത്താവളം അടക്കം അടച്ചു പൂട്ടുമെന്ന തരത്തിലാണ് വാട്‌സ് ആപ്പ് അടക്കമുള്ള മാധ്യമങ്ങളിലൂടെ വ്യാജ വാര്‍ത്തകൾ...
അനധികൃതമായി മൊബൈല്‍ ക്യാമറയിലൂടെയും ഫോണിലൂടെയും ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നതും ഗുരുതരമായ നിയമലംഘനം..
അനധികൃതമായി മൊബൈല്‍ ക്യാമറയിലൂടെയും ഫോണിലൂടെയും ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നതും (അപകടങ്ങളുടെ ഫോട്ടോ എടുക്കുന്നത് മാത്രമല്ല, മറ്റുള്ളവരുടെ സ്വകാര്യത പോലുള്ള ഫോട്ടോകള്‍ അനധികൃതമായി എടുക്കുന്നതും) ഗുരുതരമായ നിയമ ലംഘനത്തിന്റെ പരിധിയില്‍പെടും എന്ന മുന്നറിയിപ്പുമായി ഖത്തര്‍ ആഭ്യന്തര...
രക്തദാനം മഹാദാനം” എന്ന ശീർഷകത്തിൽ കൊടിയത്തൂർ ഏരിയാ സർവീസ് ഫോറം ഹമദ് മെഡിക്കൽ കോർപറേഷനുമായി...
രക്തദാനം മഹാദാനം" എന്ന ശീർഷകത്തിൽ കൊടിയത്തൂർ ഏരിയാ സർവീസ് ഫോറം ഹമദ് മെഡിക്കൽ കോർപറേഷനുമായി സഹകരിച്ച് രക്തദാന ക്യാമ്പ് നടത്തി. ഹമദ് ബ്ലഡ് ഡോണർ സെൻ്ററിൽ വച്ച് നടന്ന ക്യാമ്പ് മിസഈദ് എച്...
ഖത്തറില്‍ രണ്ടാമത്തെ ഡ്രൈവ് ത്രൂ വാക്സിനേഷന്‍ സെന്റര്‍ അല്‍ വക്രയില്‍ ആരംഭിച്ചതായി ആരോഗ്യ മന്ത്രാലയം...
ഖത്തറില്‍ രണ്ടാമത്തെ ഡ്രൈവ് ത്രൂ വാക്സിനേഷന്‍ സെന്റര്‍ അല്‍ വക്രയില്‍ ആരംഭിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. അല്‍ ജനൂബ് സ്റ്റേഡിയത്തിന്റെ പാര്‍ക്കിങ് സ്ഥലത്താണ് പുതിയ സെന്റര്‍ ആരംഭിച്ചിരിക്കുന്നത്.
വാട്സാപ്പ് ഇൻസ്റ്റാഗ്രാം പ്രവർത്തന രഹിതമായി…
വാട്സാപ്പ് ഇൻസ്റ്റാഗ്രാം പ്രവർത്തന രഹിതമായി... പ്രവർത്തിക്കാത്തവർ നിങ്ങളുടെ ഡിവൈസ് സംബന്ധമായ പ്രശ്‌നമല്ല , സെർവർ സാങ്കേതിക പ്രശ്നമാണ് എന്ന് മനസിലാക്കുക. കമ്പനി പ്രശനം ഉടൻ പരിഹരിച്ച് വാട്സാപ്പ് ഇൻസ്റ്റാഗ്രാം ഉപയോഗർഹമാക്കുമെന്ന് റിപ്പോർട്ട്.
വാട്സാപ്പ് ഇൻസ്റ്റാഗ്രാം...