Tag: കോവിഡ്
ഖത്തറില മൂന്ന് കോവിഡ് മരണം.
ദോഹ. ഖത്തറില മൂന്ന് കോവിഡ് മരണം. ചികില്‍സയിലായിരുന്ന 75, 83, 89 വയസ് പ്രായമുള്ളവരാണ് മരണത്തിന് കീഴടങ്ങിയത്. പ്രതിദിന കേസുകള്‍ മുന്നൂറില്‍ താഴെയെത്തി.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന 15529 പരിശോധനകളില്‍ 48 യത്രക്കര്‍ക്കടക്കം...
ഖത്തറില്‍ കോവിഡ് കേസുകള്‍ കുറയുന്നു…
ദോഹ. ഖത്തറില്‍ കോവിഡ് കേസുകള്‍ കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന 22185 പരിശോധനകളില്‍ 51 യാത്രക്കര്‍ക്കടക്കം 442 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 391 പേര്‍ക്കാണ് സാമൂഹ്യ വ്യാപനത്തിലൂടെ രോഗം ബാധിച്ചത്....
ഖത്തറില്‍ ഇന്നും കോവിഡ് മരണം 452 പോസിറ്റീവ് കേസുകള്‍….
ദോഹ : ഖത്തറില്‍ ഇന്നും കോവിഡ് മരണം 452 പോസിറ്റീവ് കേസുകള്‍. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന 22861 പരിശോധനകളില്‍ 94 യാത്രക്കര്‍ക്കടക്കം 452 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 358 പേര്‍ക്ക്...
കോവിഡ് വന്നു മാറിയവർക്കായി എഹ്തെറാസ് ആപ്പിൽ പുതിയ ഫീച്ചർ.
ദോഹ: കോവിഡ് വന്നു മാറിയവർക്കായി എഹ്തെറാസ് ആപ്പിൽ പുതിയ ഫീച്ചർ. വാക്സിനേഷൻ പൂർത്തിയാക്കിയ ഗോൾഡൻ സ്റ്റാറ്റസ് ഉള്ളവരുടെ എല്ലാ ആനുകൂല്യങ്ങളും ഉള്ള പ്രത്യേക ഗ്രീൻ സ്റ്റാറ്റസ് ഐക്കണാണ് ഇനി ഇവർക്ക് ലഭ്യമാകുക.
9 മാസത്തിനുള്ളിൽ...
ഖത്തറില്‍ കോവിഡ് നിയന്ത്രണങ്ങളിലെ ഇളവുകള്‍ ഇന്നു മുതല്‍, തുറന്ന പൊതു സ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമില്ല.
ദോഹ. ഖത്തറില്‍ കോവിഡ് നിയന്ത്രണങ്ങളിലെ ഇളവുകള്‍ ഇന്നു മുതല്‍, തുറന്ന പൊതു സ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമില്ല. അടഞ്ഞ പൊതു സ്ഥഥലങ്ങളില്‍ എല്ലാവരും നിര്‍ബന്ധമായും മാസ്‌ക് ധരിക്കുന്നത് തുടരും. എന്നാല്‍ തുറന്ന പൊതു സ്ഥലങ്ങളില്‍...
ഖത്തറില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച 544 പേര്‍ പോലീസ് പിടിച്ചു.
ദോഹ. ഖത്തറില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച 544 പേര്‍ പോലീസ് പിടിച്ചു. ഫേസ് മാസ്‌ക് ധരിക്കാത്തതിന് 418 പേരേയും, സുരക്ഷിതമായ സാമൂഹിക അകലം പാലിക്കാത്തതിന് 120 പേരേയും മൊബൈലില്‍ ഇഹ് തിറാസ് ആപ്പ്...
ഖത്തറില്‍ കോവിഡ് കേസുകള്‍ കുറയുന്നു.
ദോഹ. ഖത്തറില്‍ കോവിഡ് കേസുകള്‍ കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന 22765 പരിശോാധനകളില്‍ 157 യാത്രക്കര്‍ക്കടക്കം 903 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 746 പേര്‍ക്കാണ് സാമൂഹ്യ വ്യാപനത്തിലൂടെ രോഗം ബാധിച്ചത്....
ഖത്തറിൽ 5 മുതൽ 11 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്കും കോവിഡ് വാക്സീന്..
ഖത്തറിൽ 5 മുതൽ 11 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്കും കോവിഡ് വാക്സീന് പൊതു ജനാരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാരം. പി.എച്.സിസി കേന്ദ്രങ്ങളിൽ കുട്ടികൾക്കുള്ള വാക്സീൻ ലഭ്യമായതായി മന്ത്രാലയം അറിയിച്ചു. അപ്പോയിന്മെന്റിനായി പിഎച്സിസി ഹോട്ട്‌ലൈൻ...
ഇന്ത്യയിൽ ഭാരത് ബയോടെക്കിന്റെ മൂക്കിലൂടെ നല്‍കാവുന്ന കോവിഡ് ബൂസ്റ്റര്‍ ഡോസ് വാക്‌സിന്‍ പരീക്ഷണത്തിന് അനുമതി…
കോവാക്സിന്റെ രണ്ട് ഡോസും സ്വീകരിച്ചവരിൽ ഇൻട്രാനാസൽ ബൂസ്റ്റർ ഡോസിന്റെ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണം നടത്താൻ വാക്സിൻ നിർമാതാക്കളായ ഭാരത് ബയോടെക്കിന് അനുമതി ലഭിച്ചു.
ഇന്ത്യയിൽ ഒൻപത് സ്ഥലങ്ങളിലായി പരീക്ഷണം നടത്താനാണ് ഡ്രഗ് കൺട്രോളർ...
ഖത്തറില്‍ ശനിയാഴ്ച മുതല്‍ കോവിഡ് നിയന്ത്രണങ്ങളില്‍ മാറ്റം…
ദോഹ. ഖത്തറില്‍ ശനിയാഴ്ച മുതല്‍ കോവിഡ് നിയന്ത്രണങ്ങളില്‍ മാറ്റം. ശനിയാഴ്ച മുതല്‍ കുട്ടികള്‍ക്കും വാക്‌സിനെടുക്കാത്തവര്‍ക്കും ഷോപ്പിംഗ് മാളുകളില്‍ പ്രവേശിക്കാം. വാണിജ്യ സ്ഥാപനങ്ങള്‍ക്ക് 100 ശതമാനം ശേഷിയില്‍ പ്രവര്‍ത്തിക്കാം. എന്നാല്‍ വാണിജ്യ സമുച്ഛയങ്ങളിലെ ഫുഡ്...