Friday, May 9, 2025
Home Tags പങ്കെടുത്തു.

Tag: പങ്കെടുത്തു.

കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി യാത്രക്കാര്‍ക്ക് പുതിയ നിര്‍ദേശവുമായി ഖത്തര്‍ എയര്‍വെയ്സ്…

0
ദോഹ: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി യാത്രക്കാര്‍ക്ക് പുതിയ നിര്‍ദേശവുമായി ഖത്തര്‍ എയര്‍വെയ്സ്. യാത്രക്കാര്‍ സുരക്ഷിതമായ രീതിയില്‍ യാത്രാവേളയില്‍ ഫേസ് ഷീല്‍ഡ് ധരിക്കുന്നത് നിര്‍ബന്ധമല്ലെന്നും എന്നാല്‍ മാസ്‌ക് നിര്‍ബന്ധമാണെന്നും ഖത്തര്‍ എയര്‍വെയ്‌സ് തങ്ങളുടെ ഔദ്യോഗിക ട്വിറ്ററിലൂടെ...

ഖത്തറില്‍ നിലവിലുള്ള കൊവിഡ് നിയന്ത്രണങ്ങള്‍ തുടരാന്‍ തീരുമാനം.

0
ദോഹ: ഖത്തറില്‍ നിലവിലുള്ള കൊവിഡ് നിയന്ത്രണങ്ങള്‍ തുടരാന്‍ തീരുമാനം. പൊതുജനാരോഗ്യ മന്ത്രി രാജ്യത്തെ നിലവിലുള്ള കൊവിഡ് സാഹചര്യങ്ങള്‍ യോഗത്തില്‍ വിശദീകരിച്ചു. ഇതേ തുടര്‍ന്നാണ് നിലവിലെ മുന്‍കരുതല്‍ നടപടികളുമായി മുന്നോട്ട് പോവാന്‍ തീരുമാനിച്ചത്. പ്രധാനമന്ത്രി...

ഈ വർഷത്തെ ഷോപ്പ് ഖത്തർ ഫെസ്റ്റിവൽ സെപ്റ്റംബര് 10 മുതല് ഒക്ടോബര് 10 വരെ..

0
ഈ വർഷത്തെ ഷോപ്പ് ഖത്തർ ഫെസ്റ്റിവൽ സെപ്റ്റംബര് 10 മുതല് ഒക്ടോബര് 10 വരെയാണ് നടക്കുക. ഷോപ്പിംഗും വിനോദവും ഒരുപോലെ സമ്മേളിക്കുന്ന ഷോപ്പ് ഖത്തർ ആഘോഷം പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് നടത്തുക....

ഖത്തറില്‍ കൊവിഡ് നിയമങ്ങള്‍ ലംഘിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്.

0
ദോഹ: ഖത്തറില്‍ കൊവിഡ് നിയമങ്ങള്‍ ലംഘിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. 2047 പേരെയാണ് ഇന്നലെ അറസ്റ്റ് ചെയ്തത്. ഇതാദ്യമായാണ് 2000-ത്തിന് മുകളില്‍ ആളുകള്‍ കൊവിഡ് നിയമ ലംഘനത്തിന് അറസ്റ്റിലാവുന്നത്. മാസ്‌ക് ധരിക്കാത്തതിന് 1289 പേരാണ്...

കോവിഡ് സുരക്ഷാ നടപടികള്‍ ലംഘിക്കുന്നത് മൂന്ന് വര്‍ഷം വരെ തടവോ രണ്ട് ലക്ഷം റിയാലിന്റെ...

0
ദോഹ : കോവിഡ് സുരക്ഷാ നടപടികള്‍ ലംഘിക്കുന്നത് മൂന്ന് വര്‍ഷം വരെ തടവോ രണ്ട് ലക്ഷം റിയാലിന്റെ പിഴയോ ശിക്ഷ ലഭിക്കാവുന്ന ഗുരുതരമായ കുറ്റം. രാജ്യത്ത് മഹാമാരിയെ പ്രതിരോധിക്കേണ്ടത് സാമൂഹിക ബാധ്യതയാണ്. 1990ലെ...

ഖത്തറില്‍ ചൂട് കൂടുന്നു. അതീവ ജാഗ്രത പാലിക്കുവാന്‍ നിര്‍ദേശം…

0
ദോഹ. ഖത്തറില്‍ ചൂട് കൂടുന്നു. അതീവ ജാഗ്രത പാലിക്കുവാന്‍ നിര്‍ദേശം . ഇന്നും ഉയര്‍ന്ന ചൂട് അനുഭവപ്പെടാനാണ് സാധ്യത. ഇന്നലെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും 49 ഡിഗ്രി സെല്‍ഷ്യസ് ചൂട് വരെയെത്തിയതായി കാലാവസ്ഥ...

പ്രത്യേക പരിചരണം ആവശ്യമായ കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനുള്ള ഹോപ് ഖത്തര്‍ പതിനാറാം വര്‍ഷത്തിലേക്ക്..

0
ദോഹ : മാനസികമോ ശാരീരികമോ ആയ പ്രയാസങ്ങളാല്‍ പ്രത്യേക പരിചരണമാവശ്യമുള്ള വിദ്യാര്‍ഥികള്‍ക്ക് മിതമായ നിരക്കില്‍ മികച്ച വിദ്യാഭ്യാസം ലഭ്യമാക്കി വളര്‍ത്തിക്കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ഹോപ് ഖത്തര്‍ പ്രതീക്ഷയോടെ പതിനാറാം വര്‍ഷത്തിലേക്ക് പ്രവേശിക്കുന്നു....

ഖത്തറില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച 585 പേരെ പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു…

0
ദോഹ : ഖത്തറില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച 585 പേരെ പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഫേസ് മാസ്‌ക് ധരിക്കാത്തതിന് 504 പേരാണ് പിടിയിലായത്. വീഴ്ച വരുത്തുന്നവര്‍ക്ക് രണ്ട് ലക്ഷം റിയാല്‍ വരെ...

ഖത്തറിലെ ഇന്ത്യക്കാർക്ക് പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഓപ്പൺ ഹൗസ് വ്യാഴാഴ്ച്ച..

0
ദോഹ: ഖത്തറിലെ ഇന്ത്യൻ പ്രവാസികളുടെ പ്രശ്‌നങ്ങൾ കേൾക്കുന്നതിനും പരിഹരിക്കുന്നതിനുമായി ഇന്ത്യൻ എംബസി നടത്തുന്ന പ്രതിമാസ ഓപ്പണ് ഹൗസ് ഈ മാസം 24 ന്, വ്യാഴാഴ്ച ഉച്ചയ്ക്ക് 3 മുതൽ 5 മണി വരെയാണ്...

ഖത്തറിലേക്ക് കടത്താന്‍ ശ്രമിച്ച 570 കിലോ മയക്ക് മരുന്ന് കസ്റ്റംസ് പിടികൂടി.

0
ദോഹ: ഖത്തറിലേക്ക് കടത്താന്‍ ശ്രമിച്ച 570 കിലോ മയക്ക് മരുന്ന് കസ്റ്റംസ് പിടികൂടി. വൈദ്യുതി ഉപകാരണങ്ങളോടൊപ്പം ഒളിപ്പിച്ച നിലയിലായിരുന്നു മയക്ക് മരുന്ന് കണ്ടെത്തിയത്. തങ്ങളുടെ ഔദ്യോഗിക ട്വിറ്ററിലൂടെയാണ് അധികൃതര്‍ ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
- Advertisement -

MOST POPULAR

HOT NEWS

error: Content is protected !!