Trending Now
DON'T MISS
ഖത്തറിലെ വ്യാപാര പ്രമുഖനുമായ മത്തത്ത് അബ്ബാസ് ഹാജി (68) ദോഹയിൽ നിര്യാ തനായി.
ദോഹ: ഖത്തർ കെ.എം.സി.സി മുൻ വൈസ് പ്രസിഡന്റ്, മുസ്ലിം ലീഗ് മുൻ സംസ്ഥാന കൗൺസിലറും ഖത്തറിലെ വ്യാപാര പ്രമുഖനുമായ മത്തത്ത് അബ്ബാസ് ഹാജി (68) ദോഹയിൽ നിര്യാ തനായി. കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പ്...
ഖത്തറിലെ സർക്കാർ സേവനങ്ങളിലുള്ള സംതൃപ്തി 86% ആയി ഉയർന്നു
ദോഹ: ഖത്തറിലെ സർക്കാർ സേവനങ്ങളിലുള്ള സംതൃപ്തി 86% ആയി ഉയർന്നെന്ന് റിപ്പോർട്ട്. സിവിൽ സർവീസ് ആൻഡ് ഗവൺമെന്റ് ഡെവലപ്മെന്റ് ബ്യൂറോ പ്രസിഡന്റ് ശൈഖ് അബ്ദുൽ അസീസ് ബിൻ നാസർ അൽ ഖലീഫയാണ് സർക്കാർ...
LATEST VIDEOS
TRAVEL GUIDE
ഖത്തര്‍ കിക്ക് ഓഫ് 2022 എന്ന പേരില്‍ ക്യാമ്പയിന് സംഘടിപ്പിക്കുന്നു.
ദോഹ : ഖത്തറിൽ പ്രവാസികളുടെ കൂട്ടായ്മയായ ഡോം ഖത്തര്‍ ഡയസ്പോറ ഓഫ് മലപ്പുറം ഖത്തര്‍ കിക്ക് ഓഫ് 2022 എന്ന പേരില്‍ ക്യാമ്പയിന് സംഘടിപ്പിക്കുന്നു. ക്യാമ്പയിന് പ്രഖ്യാപനവും സംഘാടക സമിതി രൂപീകരണവും നവംബര്‍...
ഖത്തറില്‍ സുരക്ഷിതമായ സാമൂഹ്യ അകലം പാലിക്കാത്തതിന് 270 പേര് പിടിയിൽ..
ഖത്തറില്‍ സുരക്ഷിതമായ സാമൂഹ്യ അകലം പാലിക്കാത്തതിന് 270 പേര് പിടിയിൽ. ഫേസ് മാസ്ക് ധരിക്കാത്തതിന് 595 പേരേയും , മൊബൈലില്‍ ഇഹ് തിറാസ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാത്തതിന് 33 പേരെയും അടക്കം മൊത്തം...
PHONES & DEVICES
അടുത്ത മൂന്ന് ദിവസത്തേക്ക്, ദോഹ മെട്രോ, ലുസൈൽ ട്രാം സർവീസ് സമയം നീട്ടുന്നതായി അറിയിച്ചു.
ഫോർമുല 1 ഖത്തർ എയർവേയ്സ് ഖത്തർ ഗ്രാൻഡ് പ്രിക്സ് 2025-നോടനുബന്ധിച്ച്, അടുത്ത മൂന്ന് ദിവസത്തേക്ക്, ദോഹ മെട്രോ, ലുസൈൽ ട്രാം സർവീസ് സമയം നീട്ടുന്നതായി അറിയിച്ചു.
പുതിയ സമയക്രമം: നവംബർ 28 – വെള്ളി...
ഖത്തറിൽ അൽ വാസ്മി സീസണിന്റെ അവസാനം കുറിച്ച് അവസാന നക്ഷത്രമായ അൽ സുബാന നക്ഷത്രം...
ഖത്തറിൽ അൽ വാസ്മി സീസണിന്റെ അവസാനം കുറിച്ച് അവസാന നക്ഷത്രമായ അൽ സുബാന നക്ഷത്രം ഇന്നലെ രാത്രി ഉദിച്ചു. അൽ സുബാന കാലയളവ് 13 ദിവസം ആണ്. ഖത്തർ കാലാവസ്ഥാ വകുപ്പിന്റെ (QMD)...
LATEST TRENDS
കുവൈത്തില്‍ കൊവിഡ് വാക്സിന് സ്വീകരിച്ചവരെ നിര്‍ബന്ധിത ക്വാറന്റൈനില്‍ നിന്ന് ഒഴിവാക്കുമെന്ന് റിപ്പോര്‍ട്ട്…
കുവൈത്തില്‍ കൊവിഡ് വാക്സിന് സ്വീകരിച്ചവരെ നിര്‍ബന്ധിത ക്വാറന്റൈനില്‍ നിന്ന് ഒഴിവാക്കുമെന്ന് റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച തീരുമാനം അടുത്ത മന്ത്രിസഭാ യോഗത്തില്‍ ഉണ്ടായേക്കുമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കല്യാണ്‍ ജൂവലേഴ്സ് റമദാന് മാസത്തില്‍ ആകര്‍ഷകമായ ഫ്ലൈ ഫോര്‍ ഫ്രീ ഓഫര്‍ അവതരിപ്പിച്ചു..
ഇഷ്ടപ്പെട്ട യാത്രാകേന്ദ്രങ്ങളിലേയ്ക്ക് സൗജന്യമായി യാത്ര ചെയ്യുന്നതിന് തെരഞ്ഞെടുക്കപ്പെട്ട ഉപയോക്താക്കള്‍ക്ക് അവസരം
ദുബായ്: ഇന്ത്യയിലെയും ജിസിസിയിലേയും ഏറ്റവും വിശ്വാസ്യതയേറിയ ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്സ് പുണ്യമാസമായ റമദാന് കാലത്ത് സവിശേഷമായ 'ഫ്ലൈ ഫോര്‍ ഫ്രീ' ഓഫര്‍...
TECH
FASHION
REVIEWS
അടുത്ത മൂന്ന് ദിവസത്തേക്ക്, ദോഹ മെട്രോ, ലുസൈൽ ട്രാം സർവീസ് സമയം നീട്ടുന്നതായി അറിയിച്ചു.
ഫോർമുല 1 ഖത്തർ എയർവേയ്സ് ഖത്തർ ഗ്രാൻഡ് പ്രിക്സ് 2025-നോടനുബന്ധിച്ച്, അടുത്ത മൂന്ന് ദിവസത്തേക്ക്, ദോഹ മെട്രോ, ലുസൈൽ ട്രാം സർവീസ് സമയം നീട്ടുന്നതായി അറിയിച്ചു.
പുതിയ സമയക്രമം: നവംബർ 28 – വെള്ളി...























