Home Govt. Updates ഖത്തറില്‍ വരും ദിവസങ്ങളില്‍ ചൂട് കൂടും…

ഖത്തറില്‍ വരും ദിവസങ്ങളില്‍ ചൂട് കൂടും…

0
ഖത്തറില്‍ വരും ദിവസങ്ങളില്‍ ചൂട് കൂടും…

ദോഹ : ഖത്തറില്‍ വരും ദിവസങ്ങളില്‍ ചൂട് കൂടും. വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ ചൂട് കൂടുമെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ് ട്വീറ്റ് ചെയ്തു. വെള്ളി, ശനി ദിവസങ്ങളില്‍ ഖത്തറിന്റെ ചില ഭാഗങ്ങളില്‍ പൊടിക്കാറ്റടിക്കാനും സാധ്യതയും ഉണ്ടാകും എന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു

error: Content is protected !!