അഫാഗന്‍ വിഷയത്തില്‍ ഖത്തര്‍ ആരുടെയും പക്ഷം പിടിക്കില്ലെന്ന് വിദേശകാര്യ സഹ മന്ത്രി ലുല്‍വ അല്‍ ഖാതിര്‍..

0
93 views

ദോഹ: അഫാഗന്‍ വിഷയത്തില്‍ ഖത്തര്‍ ആരുടെയും പക്ഷം പിടിക്കില്ലെന്ന് വിദേശകാര്യ സഹ മന്ത്രി ലുല്‍വ അല്‍ ഖാതിര്‍. അഭിമുഖത്തില്‍ വ്യക്തമാക്കി.

അഫ്ഗാനില്‍ വിവിധ രാഷ്ട്രീയ, ഉദ്യോഗ തല പാര്‍ട്ടികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. രാജ്യത്തിന്റെ സമാധാനം ലക്ഷ്യമിട്ടു കൊണ്ട് ഖത്തര്‍ പ്രവര്‍ത്തിക്കുന്ന തിനിടയില്‍ എല്ലാ വിഭാഗം ആളുകളെയും ചര്‍ച്ചയില്‍ ഉള്‍ക്കൊള്ളിക്കാന്‍ ഖത്തറിനായിട്ടുണ്ട്. അഫ്ഗാന്‍ പ്രതിസന്ധിയില്‍ ദോഹ ഒരു നിഷ്പക്ഷ മധ്യസ്ഥന്റെ പങ്ക് വഹിക്കുന്നുവെന്നും ഒരു കക്ഷിയുടേയും പക്ഷം പിടിക്കില്ലെന്നും അവര്‍ എന്‍.ബി.സി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.