കൊവിഡിന്റെ റാപിഡ് പരിശോധനക്ക് അനുമതിയുള്ള സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളുടെ പട്ടിക പുതുക്കി പൊതുജനാരോഗ്യ മന്ത്രാലയം…

0
97 views
rapid test covid

ദോഹ: ഖത്തറില്‍ കൊവിഡിന്റെ റാപിഡ് പരിശോധനക്ക് അനുമതിയുള്ള സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളുടെ പട്ടിക പുതുക്കി പൊതുജനാരോഗ്യ മന്ത്രാലയം. ആകെ മൊത്തം 99 സ്ഥാപനങ്ങള്‍ക്കാണ് രാജ്യത്ത് റാപിഡ് കൊവിഡ് പരിശോധനക്ക് അനുമതിയുള്ളത്. തങ്ങളുടെ ഔദ്യോഗിക ട്വിറ്ററിലൂടെയാണ് അധികൃതര്‍ പുതുക്കിയ പട്ടിക പുറത്തിറക്കിയത്.