
ദോഹ. ഇന്‍കാസ് ഖത്തര്‍ എറണാകുളം ജില്ലാ കമ്മിറ്റി ഹമദ് ബ്ലഡ് ഡോണര്‍ സെന്ററുമായി സഹകരിച്ച് സംഘടിപ്പിച്ച രക്തദാന ക്യാമ്പില്‍ ഇരുനൂറോളം പേര്‍ രക്തം നല്‍കി. കോവിഡ് മഹാമാരി ആരംഭിച്ചതിന് ശേഷം, ഇന്‍കാസ് എറണാകുളം ജില്ലാ കമ്മിറ്റിയുടെ മൂന്നാമത് രക്തദാന ക്യാമ്പായിരുന്നു.