ഖത്തറിൽ മലയാളി യുവാവ് മരണപ്പെട്ടു..

0
69 views

ഖത്തറിൽ മലപ്പുറം പുളിക്കൽ ആന്തിയൂർ കുന്ന് സ്വദേശി പുതിയറക്കൽ മൊയ്ദീൻ കോയയുടെ മകൻ ദാനിഷ് (27) ആണ് മരിച്ചത്. കഴിഞ്ഞ ഏതാനും മാസങ്ങളായി ഖത്തറിലിൽ സ്വകാര്യ കമ്പനിയിൽ എൻജീനിയറായി ജോലി ചെയ്ത് വരികയായിരുന്നു. മാതാവ്: സുലൈഖ ഷാന പർവീൻ, ഷഹീൻ എന്നിവർ സഹോദരങ്ങളാണ്.