ഖത്തറില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 279 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു…

0
76 views
covid_vaccine_qatar_age_limit

ദോഹ: ഖത്തറില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 279 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 226 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രോഗ ബാധിതരില്‍ 53 പേര്‍ വിദേശത്ത് നിന്ന് മടങ്ങിയെത്തിയ വരാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 153 പേര്‍ കൊവിഡില്‍ നിന്ന് രോഗമുക്തി നേടിയെന്നും മന്ത്രാലയം വ്യക്തമാക്കി.