ക്യൂബണ്‍ ആശുപത്രിയും, ഹസംമൊബൈരിക് ജനറല്‍ ആശുപത്രിയും സാധാരണ വൈദ്യ പരിശോധനകള്‍ പുനരാരംഭിച്ചു…

0
39 views
covid_vaccine_qatar_age_limit

ദോഹ. കോവിഡ് ഗണ്യമായി കുറഞ്ഞതിനെ തുടര്‍ന്ന് കോവിഡിനുള്ള പ്രത്യേക ആശുപത്രികളായിരുന്ന ക്യൂബണ്‍ ആശുപത്രിയും, ഹസംമൊബൈരിക് ജനറല്‍ ആശുപത്രിയും സാധാരണ വൈദ്യ പരിശോധനകള്‍ പുനരാരംഭിച്ചതായി ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ അറിയിച്ചു. ഹമദ് മെഡിക്കല്‍ കോര്‍പറേഷന്റെ എല്ലാ വിഭാഗങ്ങളിലും മാര്‍ച്ച് 6 മുതല്‍ 100% ശേഷിയില്‍ നേരിട്ടുള്ള പരിശോധനകള്‍ നടക്കുമെന്നും എച്ച്.എം.സി അറിയിച്ചു.