Trending Now
DON'T MISS
ഖത്തറിൽ പെട്രോൾ, ഡീസൽ വില കൂടും..
ദോഹ: ഖത്തറിൽ പെട്രോൾ, ഡീസൽ വില കൂടും .ജൂൺ മാസം ലിറ്ററിന് 1.90 റിയാലായിരുന്ന പ്രീമിയം പെട്രോൾ 1.95 റിയാലായും 1.95 റിയാലായിരുന്ന സൂപ്പർ പെട്രോൾ 2 റിയാലായും വർദ്ധിക്കും. ഡീസൽ വില...
അവധിക്ക് നാട്ടിൽ പോയ തൃശ്ശൂർ സ്വദേശി നാട്ടിൽ നിര്യാ തനായി..
ദോഹ: അവധിക്ക് നാട്ടിൽ പോയ തൃശ്ശൂർ സ്വദേശി നാട്ടിൽ നിര്യാതനായി. തൃശ്ശൂർ മുള്ളൂർക്കര ഇരുനിലംകോട് ചക്കാത്ത് വീട്ടിൽ ഗിരീഷ് (44)ആണ് അന്ത രിച്ചത്. അലി ഇൻ്റർ നാഷണൽ മുൻ ജീവനക്കാരനാ യിരുന്നു. പിതാവ്...
LATEST VIDEOS
TRAVEL GUIDE
ഖത്തറില്‍ നിലവിലെ കോവിഡ് നിയന്ത്രണങ്ങള്‍ തുടരാന്‍ മന്ത്രിസഭാ തീരുമാനം.
ദോഹ: ഖത്തറില്‍ നിലവിലെ കോവിഡ് നിയന്ത്രണങ്ങള്‍ തുടരാന്‍ മന്ത്രിസഭാ തീരുമാനം. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍താനിയുടെ അധ്യക്ഷതയില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി ഇന്നലെ...
കോവിഡ് പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ വ്യോമയാന പിരിച്ചുവിട്ട ജീവനക്കാരെ ഖത്തര്‍ എയര്‍വേയ്സ് തിരിച്ചെടുത്തു തുടങ്ങി…
കോവിഡ് പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ വ്യോമയാന മേഖലയിലെ അനിശ്ചിതത്വത്തെ തുടര്‍ന്ന് പിരിച്ചുവിട്ട ജീവനക്കാരെ ഖത്തര്‍ എയര്‍വേയ്സ് തിരിച്ചെടുത്തു തുടങ്ങി. കോവിഡ് കാരണം പ്രതിസന്ധിയിലായ ഏവിയേഷന്‍ മേഖല തിരിച്ചുവരവിന്റെ പാതയിലാണെന്നും പിരിച്ചു വിട്ട പൈലറ്റുമാരെയും...
PHONES & DEVICES
മിസൈൽ ആക്രമണത്തിൽ നഷ്ടങ്ങൾ സംഭവിച്ചവർക്ക് നഷ്ടപരിഹാരം ലഭിക്കാൻ മെട്രാഷ് വഴി അപേക്ഷിക്കാം..
ഇറാനിയൻ മിസൈലുകൾക്ക് നേരായ പ്രതിരോധത്തിൽ തകർന്ന ശകലങ്ങൾ വീണ് സ്വകാര്യ സ്വത്തുക്കൾക്ക് (റെസിഡൻഷ്യൽ കെട്ടിടങ്ങൾ, വാഹനങ്ങൾ, വ്യാവസായിക സൗകര്യങ്ങൾ, വാണിജ്യ സ്ഥാപനങ്ങൾ) നാശനഷ്ടങ്ങൾ സംഭവിച്ച പൗരന്മാർക്കും താമസക്കാർക്കും നഷ്ടപരിഹാരം നൽകുമെന്ന് ആഭ്യന്തര മന്ത്രാലയം...
ഖത്തറിൽ സ്വർണവിലയിൽ ഇടിവ്..
ഖത്തർ നാഷണൽ ബാങ്ക് (ക്യുഎൻബി) പുറത്തിറക്കിയ കണക്കുകൾ പ്രകാരം, ഈ ആഴ്ചയിൽ ഖത്തർ വിപണിയിൽ സ്വർണ്ണ വില 0.57 ശതമാനം ഇടിഞ്ഞ് ഔൺസിന് 3318.16000 യുഎസ് ഡോളറിലെത്തി. കഴിഞ്ഞ ഞായറാഴ്ച രേഖപ്പെടുത്തിയ സ്വർണ്ണ...
LATEST TRENDS
അന്താരാഷ്ട്ര പ്ലാസ്റ്റിക് ബാഗ് രഹിത ദിനം മുനിസിപ്പാലിറ്റി മന്ത്രാലയം വിവിധ പരിപാടികളോടെ ആഘോഷിച്ചു…
ദോഹ. അന്താരാഷ്ട്ര പ്ലാസ്റ്റിക് ബാഗ് രഹിത ദിനം മുനിസിപ്പാലിറ്റി മന്ത്രാലയം വിവിധ പരിപാടികളോടെ ആഘോഷിച്ചു. പൊതുജനങ്ങൾക്കും വാണിജ്യ മാളുകൾ സന്ദർശിക്കുന്നവർക്കും നിരവധി ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു. പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനും നില നിർത്തുന്നതിനും ഖത്തർ...
വെള്ളിയാഴ്ച രണ്ടാം ബാങ്കിന് 10 മിനിറ്റ് മുമ്പ് മാത്രമേ പള്ളികള്‍ തുറക്കുകയുള്ളൂവെന്ന് ഔഖാഫ് മന്ത്രാലയം...
വെള്ളിയാഴ്ച രണ്ടാം ബാങ്കിന് 10 മിനിറ്റ് മുമ്പ് മാത്രമേ പള്ളികള്‍ തുറക്കുകയുള്ളൂവെന്ന് ഔഖാഫ് മന്ത്രാലയം.. കോവിഡ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ എല്ലാവരും പ്രതിരോധ നടപടികള്‍ കണിശമായി പാലിക്കണമെന്ന് ഔഖാഫ് മന്ത്രാലയം ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു. അതിനനുസരിച്ച്...
TECH
REVIEWS
മിസൈൽ ആക്രമണത്തിൽ നഷ്ടങ്ങൾ സംഭവിച്ചവർക്ക് നഷ്ടപരിഹാരം ലഭിക്കാൻ മെട്രാഷ് വഴി അപേക്ഷിക്കാം..
ഇറാനിയൻ മിസൈലുകൾക്ക് നേരായ പ്രതിരോധത്തിൽ തകർന്ന ശകലങ്ങൾ വീണ് സ്വകാര്യ സ്വത്തുക്കൾക്ക് (റെസിഡൻഷ്യൽ കെട്ടിടങ്ങൾ, വാഹനങ്ങൾ, വ്യാവസായിക സൗകര്യങ്ങൾ, വാണിജ്യ സ്ഥാപനങ്ങൾ) നാശനഷ്ടങ്ങൾ സംഭവിച്ച പൗരന്മാർക്കും താമസക്കാർക്കും നഷ്ടപരിഹാരം നൽകുമെന്ന് ആഭ്യന്തര മന്ത്രാലയം...