വ്യാജ കമ്പനികളെ ഉപയോഗിച്ച് വിസ ഇടപാട് നടത്തിയിരുന്ന ഏഷ്യൻ പൗരനെ അറസ്റ്റ് ചെയ്തു.

0
40 views

ദോഹ: വ്യാജ കമ്പനികളെ ഉപയോഗിച്ച് വിസ ഇടപാട് നടത്തിയിരുന്ന ഏഷ്യൻ പൗരനെ അറസ്റ്റ് ചെയ്തു. ഒരു ലാപ്‌ടോപ്പ്, 13 എടിഎം കാർഡുകളും, 4 വ്യക്തിഗത ഐഡികളും ,കൂടാതെ കമ്പ്യൂട്ടറും ഇയാളുടെ പക്കൽ നിന്ന് കണ്ടെടുത്തു.

ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. ജപ്തി വസ്തുക്കൾ സഹിതം ഇതുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങൾ പൂർത്തിയാക്കാൻ ജുഡീഷ്യൽ അധികാരികൾക്ക് റഫർ ചെയ്തു.