ഖത്തറിൽ കോവിഡ് കേസുകളിൽ ഗണ്യമായ വർദ്ധന..

0
43 views
rapid test covid

ദോഹ ഖത്തറിൽ കോവിഡ് കേസുകളിൽ ഗണ്യമായ വർദ്ധന പരിശോധനകളിൽ 9 യാത്രക്കാർക്കടക്കം 164 പേർക്കാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 155 പേർ സാമൂഹ്യ വ്യാപനത്തിലൂടെ രോഗം ബാധിച്ചവരാണ്. 164 പേർക്ക് ഇന്ന് രോഗമുക്തി. രാജ്യത്ത് ചികിൽസയിലുള്ള മൊത്തം രോഗികൾ 1174 ആയി.