News ഖത്തർ വ്യവസായിയും സാമൂഹിക പ്രവർത്തകനുമായ അബ്ദുൽ റസാഖ് പടുപ്പുങ്ങൽ നാട്ടിൽ നിര്യാതനായി. By Shanid K S - 20/04/2022 0 80 views Share FacebookWhatsAppLinkedinTwitterEmail ദോഹ. ഖത്തർ വ്യവസായിയും സാമൂഹിക പ്രവർത്തകനുമായ മലപ്പുറം വാണിയമ്പലം സ്വദേശി അബ്ദുൽ റസാഖ് പടുപ്പുങ്ങൽ നാട്ടിൽ നിര്യാതനായി. വെല്ലൂർ ആശുപത്രിയിൽ വെച്ചാണ് മരണപ്പെട്ടത്.