ഖത്തറിൽ സ്ത്രീക്കെതിരെ ഇലക്ട്രോണിക് കുറ്റകൃത്യത്തിന് 10,000 റിയാൽ പിഴ ചുമത്തി….

0
61 views

ഖത്തറിൽ സ്ത്രീക്കെതിരെ ഇലക്ട്രോണിക് കുറ്റകൃത്യത്തിന് 10,000 റിയാൽ പിഴ ചുമത്തി. വാട്‌സ്ആപ്പ് വഴി യുവതി മറ്റൊരാൾക്കെതിരെ നടത്തിയ കുറ്റകൃത്യം സ്ഥിരീകരിച്ചതിനെ തുടർന്നാണ് പിഴ ഈടാക്കാൻ കോടതി ഉത്തരവിട്ടത്.