ശക്തമായ കാറ്റിനും കടൽ ക്ഷോഭത്തിനും സാധ്യത..

0
4 views

2022 മെയ് 17 ചൊവ്വാഴ്ച മുതൽ ആഴ്‌ച്ച അവസാനം വരെ ശക്തമായ കാറ്റിനും കടൽ ക്ഷോഭത്തിനും സാധ്യത. ചൊവ്വാഴ്ച രാവിലെ മുതൽ ശക്തമായ കാറ്റും കടൽക്ഷോഭവും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കാറ്റ് വടക്കുപടിഞ്ഞാറൻ ദിശയിലായിരിക്കുമെന്നും വകുപ്പ് അിയിച്ചു.