സാങ്കേതിക തകരാർ മൂലം തടസ്സപ്പെട്ട മൊബൈൽ ആപ്പ് നാളെ മുതൽ പ്രവർത്തന സജ്ജമാകും..

0
73 views

ദോഹ: സാങ്കേതിക തകരാർ മൂലം തടസ്സപ്പെട്ട മൊബൈൽ ആപ്പ് നാളെ മുതൽ പ്രവർത്തന സജ്ജമാകും എന്നും വാദി അൽ ബനാത്ത്, മിസൈമീർ ഫഹസ് സ്റ്റേഷനുകളിലെ വാഹന പരിശോധന ഞായറാഴ്ച മുതൽ മൊബൈൽ ആപ്പ് വഴി ബുക്ക് ചെയ്താൽ മാത്രമേ ലഭ്യമാവുകയുള്ളൂവെന്നും മുഖദ് കൂട്ടിച്ചേർത്തു.