Saturday, July 18, 2026
Home News പെരുന്നാൾ അവധി കഴിഞ്ഞ് ഗവൺമെന്റ് ഓഫീസുകളും ബാങ്കുകളും നാളെ തുറക്കും..

പെരുന്നാൾ അവധി കഴിഞ്ഞ് ഗവൺമെന്റ് ഓഫീസുകളും ബാങ്കുകളും നാളെ തുറക്കും..

0
199 views

ദോഹ. ഖത്തറിലെ ഗവൺമെന്റ് ഓഫീസുകളും ബാങ്കുകളും പെരുന്നാൾ അവധി കഴിഞ്ഞ് നാളെ തുറക്കും . സ്വകാര്യ മേഖലയിലെ മിക്ക സ്ഥാപനങ്ങളും ഇന്ന് മുതൽ തന്നെ പ്രവർത്തനം ആരംഭിച്ചിരുന്നു.

error: Content is protected !!