Kerala News കേരളത്തിൽ നാളെ മുതൽ 5G സേവനം.. By Shanid K S - 19/12/2022 0 75 views Share FacebookWhatsAppLinkedinTwitterEmail കേരളത്തിൽ നാളെ മുതൽ 5ജി സേവനത്തിന് തുടക്കമാകും. കൊച്ചിയിലാണ് നാളെ മുതൽ 5G സേവനം ലഭ്യമാകുക. റിലയൻസ് ജിയോയാണ് 5ജി സേവനം നൽകുന്നത്. നാളെ മുഖ്യമന്ത്രി പിണറായി വിജയൻ 5G സേവനം ഉദ്ഘാടനം ചെയ്യും.