ഖത്തറിലേക്ക് ഷൂസിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച കൊക്കെയ്ൻ പിടികൂടി..

0
82 views
qatar_visa

ദോഹ: ഖത്തറിലേക്ക് ഷൂസിനുള്ളിൽ ഒളിപ്പിച്ച് കൊക്കെയ്ൻ കടത്താനുള്ള ശ്രമം ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ വെച്ച് കസ്റ്റംസ് അധികൃതർ പരാജയപ്പെടുത്തി. ഷൂസിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 1553.8 ഗ്രാം കൊക്കെയ്നാണ് അധികൃതർ പിടിച്ചെടുത്തത്.