Trending Now
DON'T MISS
ചൊവ്വാഴ്ച മുതൽ രാജ്യത്ത് ശീതതരംഗമുണ്ടാകുമെന്ന് ഖത്തർ കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്.
ദോഹ: ചൊവ്വാഴ്ച മുതൽ രാജ്യത്ത് ശീതതരംഗമുണ്ടാകുമെന്ന് ഖത്തർ കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. ശീതക്കാറ്റിനും സാധ്യതയുണ്ട്. രാജ്യത്ത് താപനില കുറഞ്ഞു വരുന്ന സാഹചര്യത്തിലാണ് ശീതതരംഗത്തെ കുറിച്ചുള്ള...
ഇന്ത്യയിലെ നിത മുകേഷ് അംബാനി കൾച്ചറൽ സെന്റ്ററുമായി കൈകോർത്ത് ഖത്തർ മ്യൂസിയംസ്.
ദോഹ: ഇന്ത്യയിലെ നിത മുകേഷ് അംബാനി കൾച്ചറൽ സെന്റ്ററുമായി കൈകോർത്ത് ഖത്തർ മ്യൂസിയംസ്. ഖത്തറിലും ഇന്ത്യയിലുമായി മ്യൂസിയം-ഇൻ-റെസിഡൻറ്സ് വിദ്യാഭ്യാസ പരിപാടികളിൽ സഹകരിക്കുന്നതാണ് പുതിയ പദ്ധതി. ഖത്തർ മ്യൂസിയംസ് ചെയർപേഴ്സൻ ഷെയ്ഖ അൽ മയാസ...
LATEST VIDEOS
TRAVEL GUIDE
അശ്രദ്ധമായി വാഹനമോടിച്ച 5 ഡ്രൈവർമാരെ അറസ്റ്റ് ചെയ്തു
പൊതുനിരത്തിൽ അശ്രദ്ധമായി വാഹനമോടിച്ചതിനും ഡ്രിഫ്റ്റിങ്ങിനും ഗതാഗതം തടസ്സപ്പെടുത്തിയതിനും ഖത്തറിൽ അഞ്ച് വാഹനങ്ങൾ പിടികൂടുകയും ഡ്രൈവർമാരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
“പൊതുവഴിയിൽ ഗതാഗത തടസ്സം സൃഷ്ടിക്കുന്നതായി പ്രചരിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇത് പരാമർശിച്ച്...
ഖത്തറിൻ്റെ പല ഭാഗങ്ങളിലും ഇന്ന് ഇടിയോടുകൂടിയ മഴക്ക് സാധ്യത..
ദോഹ. ഖത്തറിൻ്റെ പല ഭാഗങ്ങളിലും ഇന്ന് ഇടിയോടുകൂടിയ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കാറ്റും മഴയും പ്രവചിക്കപ്പെടുന്ന സാഹചര്യത്തിൽ ആവശ്യമായ ജാഗ്രത വേണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി
PHONES & DEVICES
ഖത്തര്‍ കൂടി സമ്മതിക്കണം, ഇറാന് വീണാല്‍ അമേരിക്കയില്‍ 35 വര്‍ഷം വെളിച്ചം; ട്രംപ്...
ഇറാനും ഖത്തറും അതിർത്തി പങ്കിടുന്ന ലോകത്തെ ഏറ്റവും വലിയ പ്രകൃതിവാതക പാടമായ 'നോർത്ത് ഫീൽഡ്-സൗത്ത് പാർസ്' ഗ്യാസ് ഫീൽഡ് ഇപ്പോൾ അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചാവിഷയമായിരിക്കുകയാണ്. വെനസ്വേലയിലെ എണ്ണശേഖരത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ്...
14ാമത് ഹലാൽ ഖത്തർ ഫെസ്റ്റിവൽ ഫെബ്രുവരി 11ന് ആരംഭിക്കും.
ദോഹ: കതാറ കൾച്ചറൽ വില്ലേജ് ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന 14ാമത് ഹലാൽ ഖത്തർ ഫെസ്റ്റിവൽ ഫെബ്രുവരി 11ന് ആരംഭിക്കും. ആടുകളുടെ മഹോത്സവമായി അറിയപ്പെടുന്ന ഹലാൽ ഖത്തർ ഫെസ്റ്റിവൽ കതാറയിൽ നടക്കുന്ന ജനപ്രിയ മേളകളിലൊന്നായാണ് അറിയപ്പെടുന്നത്....
LATEST TRENDS
ഖത്തറിൽ പണവും സ്വകാര്യ വസ്തുക്കളും പോക്കറ്റടിച്ചതിന് ഏഷ്യൻ പൗരത്വമുള്ള 5 പേരടങ്ങുന്ന സംഘം പിടിയിൽ..
ഖത്തറിൽ പണവും സ്വകാര്യ വസ്തുക്കളും പോക്കറ്റടിച്ചതിന് ഏഷ്യൻ പൗരത്വമുള്ള 5 പേരടങ്ങുന്ന സംഘത്തെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. ജനത്തിരക്കേറിയ സ്ഥലങ്ങളിൽ യാത്ര ചെയ്യുന്നതിനിടെ സംഘം പലരുടെയും ശ്രദ്ധ തെറ്റിച്ച് പണവും വസ്തുക്കളും...
സുരക്ഷിത രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ ഉള്‍പ്പെടെ 10 രാജ്യങ്ങളെ ഉള്‍പ്പെടുത്താനൊരുങ്ങി യൂറോപ്യന്‍ യൂണിയന്.
ദോഹ: രാജ്യത്തേക്ക് പ്രവേശനം അനുവദിക്കുന്ന സുരക്ഷിത രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ ഉള്‍പ്പെടെ 10 രാജ്യങ്ങളെ ഉള്‍പ്പെടുത്താനൊരുങ്ങി യൂറോപ്യന്‍ യൂണിയന്. യൂണിയനിലെ 27 രാജ്യങ്ങളില്‍ നിന്നുള്ള അംബാസഡര്‍മാര്‍ ബുധനാഴ്ച്ച ചേര്‍ന്ന യോഗത്തില്‍ ഈ പട്ടിക...
TECH
FASHION
REVIEWS
ഖത്തര്‍ കൂടി സമ്മതിക്കണം, ഇറാന് വീണാല്‍ അമേരിക്കയില്‍ 35 വര്‍ഷം വെളിച്ചം; ട്രംപ്...
ഇറാനും ഖത്തറും അതിർത്തി പങ്കിടുന്ന ലോകത്തെ ഏറ്റവും വലിയ പ്രകൃതിവാതക പാടമായ 'നോർത്ത് ഫീൽഡ്-സൗത്ത് പാർസ്' ഗ്യാസ് ഫീൽഡ് ഇപ്പോൾ അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചാവിഷയമായിരിക്കുകയാണ്. വെനസ്വേലയിലെ എണ്ണശേഖരത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ്...




















