ഖത്തറിലേക്ക് ലിറിക്ക ഗുളികകൾ കടത്താനുള്ള ശ്രമം കസ്റ്റംസ് അധികൃതർ തടഞ്ഞു…

0
11 views

ലിറിക്ക ഗുളികകൾ ഖത്തറിലേക്ക് കടത്താനുള്ള ശ്രഖത്തറിലേക്ക്ലിറിക്കമം ഹമദ് ഇന്റർനാഷണൽ എയർപോർട്ടിലെ കസ്റ്റംസ് അധികൃതർ തടഞ്ഞു. എയർപോർട്ടിലിറങ്ങിയ ട്രാവലറുടെ ബാഗ് കസ്റ്റംസ് ഇൻസ്പെക്ടർ തുറന്ന് പരിശോധിച്ചപ്പോഴാണ് നിരോധിത ഗുളികകൾ കണ്ടെത്തിയത്. മൊത്തം 7,000 ലിറിക്ക ഗുളികകൾ കണ്ടെത്തി.