News ഖത്തറിൽ ഞായറാഴ്ച മുതൽ ആഴ്ചയുടെ പകുതി വരെ മഴയ്ക്ക് സാധ്യത.. By Shanid K S - 26/02/2023 0 60 views Share FacebookWhatsAppLinkedinTwitterEmail ദോഹ: ഖത്തറിൽ ഞായറാഴ്ച മുതൽ ആഴ്ചയുടെ പകുതി വരെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ് (ക്യുഎംഡി) ട്വിറ്റർ ഹാൻഡിൽ അറിയിച്ചു. ചില സന്ദർഭങ്ങളിൽ ഇടിയോട് കൂടിയ മഴക്കും സാധ്യതയുണ്ട്.