Trending Now
DON'T MISS
മമ്പറം സഫ മൻസിലിൽ വികെ. നാസറിൻ്റെ മകൻ എ.പി. സഫ്വാൻ നാസർ ഖത്തറിൽ വാഹനപകടത്തിൽ...
ദോഹ: പി.എം.ആർ.സി വൈസ് ചെയർമാൻ വൈശ്യൻ കടാങ്കോട്ട മമ്പറം സഫ മൻസിലിൽ വികെ. നാസറിൻ്റെ മകൻ എ.പി. സഫ്വാൻ നാസർ ഖത്തറിൽ വാഹനപകടത്തിൽ മ രിച്ചു. 22 വയസ്സായിരുന്നു. ദോഹയിൽ ജിറ്റ്കോ പ്രൊഡക്റ്റ്സ്...
കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഔദ്യോഗിക സന്ദർശനാർഥം ഒക്ടോബർ 30ന് ഖത്തറിലെത്തും
ദോഹ: കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഔദ്യോഗിക സന്ദർശനാർഥം ഒക്ടോബർ 30ന് ഖത്തറിലെത്തും. കഴിഞ്ഞ 10 വർഷമായി പ്രവാസകാര്യ വകുപ്പിൻ്റെ ചുമതല കൂടി വഹിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ആദ്യമായാണ് ഖത്തർ സന്ദർശിക്കുന്നത്....
LATEST VIDEOS
TRAVEL GUIDE
രണ്ടര വയസ്സില്‍ മൂന്ന് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സ് പ്രവാസി മലയാളി ബാലിക..
ദോഹ: രണ്ടര വയസ്സില്‍ മൂന്ന് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സ്, ഇന്റര്‍നാഷണല്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്സ്, ബ്രിട്ടീഷ് വേള്‍ഡ് റെക്കോര്‍ഡുകള്‍ എന്നിവ സ്വന്തമാക്കി ഖത്തറിലെ പ്രവാസി മലയാളി ബാലിക ലഹന് ലത്തീഫ്. 100...
ഖത്തറില്‍ തദ്ദേശീയ ഈന്തപ്പഴ മേളയുടെ മൂന്നാം പതിപ്പ് ഇന്ന് അവസാനിക്കും..
ദോഹ: ഖത്തറില്‍ തദ്ദേശീയ ഈന്തപ്പഴ മേളയുടെ മൂന്നാം പതിപ്പ് ഇന്ന് അവസാനിക്കും. അറുപതോളം പ്രാദേശിക ഫാമുകളും, നിരവധി ദേശീയ കമ്പനികളും പങ്കെടുക്കുന്ന മേളക്കായി മൊത്തം 50 ടണ്‍ ഈന്തപ്പഴമാണ് വിതരണം ചെയ്തിരുന്നത്. ഇതില്‍...
PHONES & DEVICES
ദോഹയിൽ വാഹനാ പകടത്തിൽ കാസർകോട് സ്വദേശിയായ യുവാവ് അടക്കം രണ്ടുപേർ മരി ച്ചു.
ദോഹ: ദോഹയിൽ വാഹനാ പകടത്തിൽ കാസർകോട് സ്വദേശിയായ യുവാവ് അടക്കം രണ്ടുപേർ മരി ച്ചു. കാസർകോട് ജില്ലയിലെ മഞ്ചേശ്വരം താലൂക്ക് കുഞ്ചത്തൂർ തൂമിനാട്, ഹിൽ ടോപ് നഗർ സ്വദേശി ഹാരിഷ് (38), നേപ്പാൾ...
ഖത്തർ പ്രവാസി നാട്ടിൽ നി ര്യാതനായി..
ദോഹ: ഖത്തർ ഡേറ്റാസ് സിസ്റ്റം കമ്പനി ജീവനക്കാരനും നന്മ ചീക്കോന്ന് ഖത്തർ കമ്മിറ്റി മുൻ ഭാരവാഹിയുമായിരുന്ന തയ്യിൽ പൊയിൽ അബ്ദുൽ മജീദ് (61) പാതിരിപ്പറ്റയിൽ നിര്യാ തനായി. രോഗ ബാധിതനായി ചികിത്സയിലായിരുന്നു. പരേതനായ...
LATEST TRENDS
കൊവിഡ് വാക്സിനേഷനില്‍ ലോകത്ത് രണ്ടാം സ്ഥാനം നേടി ഖത്തര്‍…
ദോഹ: കൊവിഡ് വാക്സിനേഷനില്‍ ലോകത്ത് രണ്ടാം സ്ഥാനം നേടി ഖത്തര്‍. ലോകമെമ്പാടുമുള്ള കൊവിഡ്-19 വാക്സിനേഷന് വിവരങ്ങള്‍ സമാഹരിക്കുന്ന ശാസ്ത്രീയ ഓണ്‍ലൈന്‍ പ്രസിദ്ധീകരണമായ 'ഔവര്‍ വേള്‍ഡ് ഇന്‍ ഡാറ്റ' പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ സ്ഥിതിവിവരക്കണക്കുകളിലാണ്...
ഖത്തറില്‍ ഇന്ന് 155 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.
ദോഹ: ഖത്തറില്‍ ഇന്ന് 155 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 132 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രോഗബാധിതരില്‍ 23 പേര് വിദേശത്ത് നിന്ന് മടങ്ങിയെത്തിയവരാണ്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 113...
TECH
FASHION
REVIEWS
ദോഹയിൽ വാഹനാ പകടത്തിൽ കാസർകോട് സ്വദേശിയായ യുവാവ് അടക്കം രണ്ടുപേർ മരി ച്ചു.
ദോഹ: ദോഹയിൽ വാഹനാ പകടത്തിൽ കാസർകോട് സ്വദേശിയായ യുവാവ് അടക്കം രണ്ടുപേർ മരി ച്ചു. കാസർകോട് ജില്ലയിലെ മഞ്ചേശ്വരം താലൂക്ക് കുഞ്ചത്തൂർ തൂമിനാട്, ഹിൽ ടോപ് നഗർ സ്വദേശി ഹാരിഷ് (38), നേപ്പാൾ...









