സ്കൂളുകളിലെ അധ്യാപകരോട് വേനൽ അവധി സീസണിൽ വിമാന യാത്ര ഒഴിവാക്കാൻ ഖത്തർ വിദ്യാഭ്യാസ മന്ത്രാലയം

0
44 views
qatar _school_syudents_teachers

സ്കൂളുകളിലെ അധ്യാപകരോട് വേനൽ അവധി സീസണിൽ വിമാന യാത്ര ഒഴിവാക്കാൻ ഖത്തർ വിദ്യാഭ്യാസ, ഉന്നതവിദ്യാഭ്യാസ മന്ത്രാലയം നിർദേശിച്ചു. ജീവനക്കാർ നിർദ്ദിഷ്ട തിയ്യതികളിൽ ജോലിയിൽ പ്രവേശിക്കുന്നതിന് തടസ്സമാവാതിരിക്കാനാണ് ഇതെന്ന് മന്ത്രാലയം വിശദീകരിച്ചു.

യാത്ര ചെയ്തതിന്റെ പേരിൽ നിശ്ചയിച്ച തിയ്യതികളിൽ ജോലിയിൽ പ്രവേശിക്കാൻ സാധിക്കാതേ വന്നാൽ അതിന് ഉത്തരവാദി അധ്യാപകർ thanne ആയിരിക്കുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.