Trending Now
DON'T MISS
ഖത്തറിൽ ഇന്നു മുതൽ പെട്രോൾ വില കുറയും..
ദോഹ: ഖത്തറിൽ ഇന്നു മുതൽ പെട്രോൾ വില കുറയും മാർച്ചിൽ 2.10 റിയാലായിരുന്ന സുപ്പർ-ഗ്രേഡ് പെട്രോളിന്റെ വില ഇന്നുമുതൽ 2.05 റിയാലായിരിക്കും. പ്രീമിയം ഗ്രേഡ് പെട്രോളിന് മാർച്ചിലെ 2.05 റിയാലിൽ നിന്ന് ഏപ്രിലിൽ...
ഈദ് അൽ ഫിത്തർ അവധി ദിവസങ്ങളിൽ മെട്രോ സ്റ്റേഷന്റെ പ്രവർത്തനസമയം മാറ്റി ദോഹ മെട്രോ..
ഈദ് അൽ ഫിത്തർ അവധിദിവസങ്ങളിൽ എളുപ്പത്തിൽ യാത്ര ചെയ്യാൻ യാത്രക്കാരെ സഹായിക്കുന്നതിനായി ദോഹ മെട്രോയും ലുസൈൽ ട്രാമും ഹമദ് അന്താരാഷ്ട്ര വിമാനത്താവള (എച്ച്ഐഎ) മെട്രോ സ്റ്റേഷന്റെ പ്രവർത്തന സമയം മാറ്റി. റെഡ് ലൈനിലുള്ള...
LATEST VIDEOS
TRAVEL GUIDE
ഖത്തറിലെ ജനങ്ങള്‍ക്ക് ശുദ്ധജലം ലഭിക്കുന്നുവെന്ന് ഉറപ്പാക്കാനുള്ള പദ്ധതിയുമായി കഹ്റാമ.
ദോഹ: ഖത്തറിലെ ജനങ്ങള്‍ക്ക് ശുദ്ധജലം ലഭിക്കുന്നുവെന്ന് ഉറപ്പാക്കാനുള്ള പദ്ധതിയുമായി കഹ്റാമ. മികച്ച സേവനങ്ങള്‍ നല്‍കുന്നതിനുള്ള തുടര്‍ച്ചയായ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഖത്തര്‍ ജനറല്‍ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ കോര്‍പ്പറേഷന്റെ വാട്ടര്‍ ക്വാളിറ്റി ലബോറട്ടറി അതിന്റെ...
കല്യാൺ ഡവലപ്പേഴ്സിൻ്റെ ഇരുപത്തിഒന്നാമത് പദ്ധതിക്ക് കൊച്ചിയിൽ തറക്കല്ലിട്ടു.
കൊച്ചി: കല്യാൺ ഡവലപ്പേഴ്സിൻ്റെ കൊച്ചിയിലെ മൂന്നാമത് പദ്ധതി 'കല്യാൺ പാരാമൗണ്ട്'ന് തുടക്കമായി. കല്യാൺ ഡവലപ്പേഴ്സിൻ്റെ കേരളത്തിലെ ഇരുപ ത്തിഒന്നാമത് പദ്ധതിയാണിത്. എറണാകുളം കലൂർ മെട്രോ സ്റ്റേഷനടുത്തുള്ള പ്രൊജക്റ്റ് സൈറ്റിൽ കല്ലിടൽ ചടങ്ങ് നടത്തി.
പതിനെട്ട്...
PHONES & DEVICES
പ്രശസ്തമായ കോഫി, ടീ & ചോക്ലേറ്റ് ഫെസ്റ്റിവലിന്റെ ഒൻപതാം പതിപ്പ് ആരംഭിച്ചു..
പ്രശസ്തമായ കോഫി, ടീ & ചോക്ലേറ്റ് ഫെസ്റ്റിവലിന്റെ ഒൻപതാം പതിപ്പ് ആരംഭിച്ചു. 2025 ഏപ്രിൽ 11 വരെ എല്ലാ ദിവസവും അൽ ബിദ്ദ പാർക്കിൽ ഈ പരിപാടി നടക്കും. സന്ദർശകർക്ക് വൈകുന്നേരം 4...
ഏപ്രിൽ മാസത്തിൽ ഖത്തറിലെ ആകാശത്ത് ചന്ദ്രനോട് അടുത്ത് നാല് ഗ്രഹങ്ങൾ ദൃശ്യമാകുമെന്ന് ഖത്തർ കലണ്ടർ...
ഏപ്രിൽ മാസത്തിൽ ഖത്തറിലെ ആകാശത്ത് ചന്ദ്രനോട് അടുത്ത് നാല് ഗ്രഹങ്ങൾ ദൃശ്യമാകുമെന്ന് ഖത്തർ കലണ്ടർ ഹൗസ് പ്രഖ്യാപിച്ചു. ഏപ്രിലിൽ ഖത്തറിലുള്ളവർക്ക് വൈകുന്നേരം ആകാശത്ത് ചൊവ്വയെയും ശുക്രൻ, ശനി, ബുധൻ എന്നിവയെ പുലർച്ചയും ആകാശത്ത്...
LATEST TRENDS
ഡെലിവറി സ്റ്റാഫുകള്‍ക്കായുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്ത് വിട്ട് ഖത്തർ…
ദോഹ: ഖത്തറില്‍ പുതിയ കൊവിഡ് നിയന്ത്രണങ്ങള്‍ ഇന്നു മുതല്‍ നിലവില്‍ വരുന്ന സാഹചര്യത്തില്‍ ഡെലിവറി സ്റ്റാഫുകള്‍ക്കായുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്ത് വിട്ട് വാണിജ്യ വ്യവസായ മന്ത്രാലയം.
മാര്‍ഗ നിര്‍ദേശങ്ങള്‍.. 1 - ഡെലിവറി സ്റ്റാഫിന്റെ...
ഖത്തറിലെ പ്രഥമ കൃത്രിമ ദ്വീപായ പേൾ ഐലന്റിലേക്ക് സന്ദർശക പ്രവാഹം..
ദോഹ: ഖത്തറിലെ പ്രഥമ കൃത്രിമ ദ്വീപായ പേൾ ഐലന്റിലേക്ക് സന്ദർശക പ്രവാഹം തുടരുന്നു. ഒക്ടോബർ മാസത്തിൽ പേൾ
ഐലൻഡിൽ ഏകദേശം 1.76
ദശലക്ഷം വാഹനങ്ങളുടെ എൻട്രി
രേഖപ്പെടുത്തിയതായി ദി പേൾ ആൻഡ് ഗെവാൻ ദ്വീപുകളുടെ മാസ്റ്റർ ഡെവലപ്പറായ...
TECH
FASHION
REVIEWS
പ്രശസ്തമായ കോഫി, ടീ & ചോക്ലേറ്റ് ഫെസ്റ്റിവലിന്റെ ഒൻപതാം പതിപ്പ് ആരംഭിച്ചു..
പ്രശസ്തമായ കോഫി, ടീ & ചോക്ലേറ്റ് ഫെസ്റ്റിവലിന്റെ ഒൻപതാം പതിപ്പ് ആരംഭിച്ചു. 2025 ഏപ്രിൽ 11 വരെ എല്ലാ ദിവസവും അൽ ബിദ്ദ പാർക്കിൽ ഈ പരിപാടി നടക്കും. സന്ദർശകർക്ക് വൈകുന്നേരം 4...