2021 ജനുവരി മാസം ഖത്തറില്‍ നടന്ന വിവാഹങ്ങളെയും വിവാഹ മോഹനങ്ങളെയും കുറിച്ച് ആസൂത്രണമന്ത്രാലയം പുറത്തിറക്കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജനുവരി മാസം ഖത്തറില് നടന്നത് 364 വിവാഹങ്ങളും 134 വിവാഹ മോചനങ്ങളും.
ഈ കണക്ക് രാജ്യത്ത് ഈ ജനുവരി മാസം റിപ്പോര്‍ട്ട്ചെയ്യപെട്ടന്നാണ് പ്രതിമാസ ബുള്ളറ്റിനില്‍ മന്ത്രാലയം പറയുന്നത്. ഖത്തര്‍ പ്രാദേശിക പത്രമാണ് ഈ വാര്‍ത്തറിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.