News 2023 സെപ്തംബർ മാസത്തെ ഇന്ധന വില… By Shanid K S - 02/09/2023 0 136 views Share FacebookWhatsAppLinkedinTwitterEmail 2023 സെപ്തംബർ മാസത്തെ ഇന്ധന വില. ഓഗസ്റ്റിനെ അപേക്ഷിച്ച് പെട്രോൾ, ഡീസൽ വിലയിൽ മാറ്റമില്ല. പ്രീമിയം പെട്രോളിന് ലിറ്ററിന് 1.90 റിയാലും. സൂപ്പർ ഗ്രേഡ് പെട്രോൾ വില 2.10 റിയാലും തു ആയി തുടരും. ഡീസൽ ലിറ്ററിന് 2.05 QR.