‘എക്സ്പോ 2023 ദോഹ’ എന്ന്  പുസ്തകം സെപ്തംബർ 29 വെള്ളിയാഴ്ച ഔദ്യോഗികമായി പ്രകാശനം ചെയ്യും..

0
91 views

ദോഹ: മധ്യ പൗരസ്ത്യ ദേശത്ത് ആദ്യമായി ഒക്ടോബർ 2 മുതൽ 2024 മാർച്ച് 28 വരെ ഖത്തറിൽ നടക്കാനിരിക്കുന്ന എക്സ്പോ 2023 ദോഹയുടെ വരാനിരിക്കുന്ന ഉദ്ഘാടനത്തോടനുബന്ധിച്ച് ആറുമാസം നീണ്ടുനിൽക്കുന്ന ഇവന്റിനെക്കുറിച്ച് ഒരു പുസ്തകം പുറത്തിറക്കുന്നു. സന്ദർശകർക്ക് എക്സ്പോയുടെ എല്ലാ വിശദാംശങ്ങളും നൽകുന്ന ‘എക്സ്പോ 2023 ദോഹ’ എന്ന് പേരിട്ടിരിക്കുന്ന പുസ്തകം, സെപ്തംബർ 29 വെള്ളിയാഴ്ച ഔദ്യോഗികമായി പ്രകാശനം ചെയ്യും.