ഖത്തറിലേക്ക് മയക്കുമരുന്ന് ഗുളികകൾ കടത്താനുളള ശ്രമം..

0
83 views

ദോഹ: ഖത്തറിലേക്ക് മയക്കുമരുന്ന് ഗുളികകൾ കടത്താനുളള ശ്രമം. ഹമദ് ഇന്റർ നാഷണൽ എയർ പോർട്ട് കസ്റ്റംസ് അഡ്മിനിസ്ട്രേഷനാണ് ഒരു യാത്രക്കാരന്റെ ബാഗിനുള്ളിൽ ഒളിപ്പിച്ച് 4,284 ലിറിക്ക ഗുളികകൾ കടത്താനുള്ള ശ്രമം പരാജയപ്പെടുത്തിയത്.