ഖത്തറിൽ പ്രമേഹ രോഗികൾ കൂടുന്നതായി റിപ്പോർട്ട്..

0
158 views

ദോഹ: ഖത്തറിൽ പ്രമേഹ രോഗികൾ കൂടുന്നതായി റിപ്പോർട്ട്. ലോക പ്രമേഹ ദിനത്തോട് അനുബന്ധിച്ച് രാജ്യത്ത് പ്രമേഹ രോഗികളുടെ എണ്ണം കൂടുന്നതായി കാണുന്നത്. സ്വദേശികളിലും വിദേശികളിലും ഈ പ്രവണത കാണുന്നുവെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. ജീവിത ശൈലിയിൽ കാതലായ മാറ്റം വരുത്തി മാത്രമേ ഈ പ്രവണതയെ പ്രതി രോധിക്കാനാവുകയുള്ളൂ എന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.