
ദോഹ മെട്രോയുടെ ശൃംഖലയിലേക്ക് ഒരു പുതിയ മെട്രോലിങ്ക് റൂട്ട് കൂടി കൂട്ടിച്ചേർത്തു. പുതിയ M138 മെട്രോലിങ്ക് സേവനം 2023 നവംബർ 19 ഞായറാഴ്ച മുതലാണ് ആരംഭിക്കുക. മഷീറബ് മെട്രോ സ്റ്റേഷനിൽ നിന്ന് പുതിയ റൂട്ട് ആരംഭിക്കും. സൂഖ് വാഖിഫ്, കോർണിഷ്, ബാങ്ക് സ്ട്രീറ്റ് എന്നിവിടങ്ങളിൽ സർവീസ് കവർ ചെയ്യും.