വാഹന മോടിക്കുന്നവർ റെഡ് സിഗ്നൽ മുറിച്ചു കടക്കുന്നത് ഗുരുതരമായ കുറ്റം..

0
108 views

ദോഹ: വാഹന മോടിക്കുന്നവർ റെഡ് സിഗ്നൽ മുറിച്ചു കടക്കുന്നത് ഗുരുതരമായ കുറ്റമാണെന്നും മുറിച്ചു കടന്നാൽ 6000 റിയാൽ പിഴയും വാഹനം പിടിച്ചെടുക്കലുമടക്കമുള്ള നിയമ നടപടികൾ നേരിടേണ്ടി വരുമെന്നും
വാഹനമോടിക്കുന്നവരുടേയും മറ്റുള്ളവരുടേയും സുരക്ഷ ഉറപ്പുവരുത്തുവാൻ എല്ലാവരും ഗതാഗത നിയമങ്ങൾ പാലിക്കണമെന്നും ട്രാഫിക് വകുപ്പ് ആവശ്യപ്പെട്ടു.