ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ ഹഷീഷ് വേട്ട.

0
164 views

ദോഹ: ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ ഹഷീഷ് വേട്ട. ഹമദ് ഇൻ്റർനാഷണൽ എയർപോർട്ടിലെ (എച്ച്‌ഐഎ) കസ്റ്റംസ് ഉദ്യോഗസ്ഥരാണ് രണ്ട് കിലോയോളം ഹാഷിഷ് പിടികൂടിയത്.

“രാജ്യത്ത് എത്തിയ ഒരു യാത്രക്കാരൻ സ്യൂട്ട്കേസ് കസ്റ്റംസ് ഇൻസ്പെക്ടറുടെ സംശയത്തെ തുടർന്ന് പരിശോധിച്ചപ്പോഴാണ് മിഠായിപ്പെട്ടിയിൽ രഹസ്യമായി ഒളിപ്പിച്ച മയക്കുമരുന്ന് കണ്ടെത്തിയത്.