ദോഹയിലെ ഇന്ത്യൻ എംബസിയിൽ നടക്കും.

0
47 views

ദോഹ. ഖത്തറിലെ ഇന്ത്യക്കാരുടെ അടിയന്തര കോൺസുലറും അനുബന്ധ പ്രശ്നങ്ങളും പരിഹരിക്കുന്നതിനായി അംബാസഡറുമായുള്ള പ്രതിമാസ കൂടിക്കാഴ്ച ഫെബ്രുവരി 29 വ്യാഴാഴ്ച ഉച്ച കഴിഞ്ഞ് 3:00 മണിക്ക് ദോഹയിലെ ഇന്ത്യൻ എംബസിയിൽ നടക്കും. ഇന്ത്യൻ അംബാസിഡർ വിപുലും എം ബ സി ഉദ്യോഗസ്ഥരും നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക് 55097295 എന്ന നമ്പറിലോ labour.doha@mea.gov.in വിലാസത്തിലോ ബന്ധപ്പെടാം. രണ്ട് മണി മുതൽ 3 മണി വരെ രജിസ്ട്രേനും മൂന്ന് മണി മുതൽ 5 മണി വരെ നേരിട്ടെത്തുകയും ചെയ്യാം.