ഖത്തറിൽ യാത്രക്കാരുടെ എണ്ണത്തിലും വിമാനങ്ങളുടെ ചലനത്തിലും വൻ വർദ്ധനവ്..

0
124 views

ദോഹ. ഖത്തറിൽ യാത്രക്കാരുടെ എണ്ണത്തിലും വിമാനങ്ങളുടെ ചലനത്തിലും വൻ വർദ്ധനയെന്ന് റിപ്പോർട്ട്. സിവിൽ ഏവിയേഷൻ അതോരിറ്റി പുറത്തു വിട്ട കണക്കുകൾ പ്രകാരം 2023 മാർച്ചിനെ അപേക്ഷിച്ച് 21.4 ശതമാനം യാത്രക്കാരാണ് ഈ വർഷം വർദ്ധിച്ചത്. വിമാനങ്ങളുടെ ചലനത്തിൽ ഈ വർഷം 18.7 ശതമാനം വർദ്ധന റിപ്പോർട്ട് ചെയ്തു.