ഈദ് അൽ അദ്ഹ പ്രമാണിച്ച് ഖത്തർ സെൻട്രൽ ബാങ്ക് ഖത്തറിലെ ധനകാര്യ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു.

0
179 views

ഈദ് അൽ അദ്ഹ പ്രമാണിച്ച് ഖത്തർ സെൻട്രൽ ബാങ്ക് ഖത്തറിലെ ധനകാര്യ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. ക്യുസിബിയുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും 2024 ജൂൺ 16 ഞായറാഴ്ച മുതൽ 2024 ജൂൺ 18 ചൊവ്വ വരെ അവധി ആയിരിക്കുമെന്ന് ബാങ്ക് അറിയിച്ചു. സ്ഥാപനങ്ങൾ ജൂൺ 19 ബുധനാഴ്ച മുതൽ പ്രവർത്തനം പുനരാരംഭിക്കും.